Kadappurathoru Chaakara Vannaal
1988
Kadappurathoru chaakara vannaal
Minninu ponnu tharaam
Swarnnakkammalu theerthu tharaam
Karutha penne ninakku vendi
Karayilariya kudilonnu kettaam
(kadappurathu..)
Ezhazhakum chernnoru veedinotha pennine
Dooreyulloru ponnarayachekkan thaali ketti
Ponnarayachekkan thaali ketti
(ezhazhakum....)
Changaathimaarothu paadi nadakkunna
Changaali poonkuruvi avaloru
Changaali poonkuruvi
Maaranavan vannodee
Maarathonnu chaanjodee
Thandu valichu hoyyaaraa hoyya
Thoni thuzhanju hoyyaaraa hoyya
Thandu valichum thoni thuzhanjum
Aake deham thalarnnodam thallum neram
Karalil theliyum ninte niramee kadalil kande
Thithithaaraa thakathidhimi thaatharikida thaatharikida they
(ezhazhakum....)
Panchamiraavilu chandranudikumpo
Enthoru chaanchaattam kadalinte
Nenchilu therottam
Ponnala poomkai niraye
Swarnna valayittathaaru
Pottichirichu hoyyaaraa hoyya
Kettippidichu hoyyaaraa hoyya
Pottichirichum kettippidichum
Thaalamelathode eenam moolippaadi
Karayil thakarum vareyum kanakam thirayum thirakal
Thithithaaraa thakathidhimi thaatharikida thaatharikida they
(ezhazhakum....)
കടപ്പുറത്തൊരു ചാകര വന്നാല്‍
മിന്നിനു പൊന്നു തരാം...
സ്വര്‍ണ്ണക്കമ്മലു തീര്‍ത്തു തരാം!
കറുത്തപെണ്ണേ നിനക്കു വേണ്ടി
കരയിലരിയ കുടിലൊന്നു കെട്ടാം
(കടപ്പുറത്ത്...)
ഏഴഴകും ചേര്‍ന്നൊരു വീടിനൊത്ത പെണ്ണിനെ
ദൂരെയുള്ളൊരു പൊന്നരയച്ചെക്കന്‍ താലികെട്ടി
പൊന്നരയച്ചെക്കന്‍ താലികെട്ടി....
(ഏഴഴകും...)
ചങ്ങാതിമാരൊത്തു പാടിനടക്കുന്ന
ചെങ്ങാലിപ്പൂങ്കുരുവി, അവളൊരു
ചെങ്ങാലിപ്പൂങ്കുരുവി (ചങ്ങാതി)
മാരവനന്‍ വന്നോടീ....
മാറത്തൊന്നു ചാഞ്ഞോടീ...
തണ്ടു വലിച്ച് - ഹൊയ്യാരാ ഹോയ്യ
തോണി തുഴഞ്ഞ്‍ - ഹൊയ്യാരാ ഹോയ്യ
തണ്ടു വലിച്ചും തോണി തുഴഞ്ഞും
ആകെ ദേഹം തളര്‍ന്നോടം തള്ളും നേരം
കരളില്‍ തെളിയും നിന്റെ നിറമീ കടലില്‍ കണ്ടേ
തിത്തിത്താരാ തകതിധിമി താതരികിട താതരികിട തെയ്
(ഏഴഴകും...)
പഞ്ചമിരാവില് ചന്ദ്രനുദിക്കുമ്പോ
എന്തൊരു ചാഞ്ചാട്ടം - കടലിന്റെ
നെഞ്ചില് തേരോട്ടം (പഞ്ചമി)
പൊന്നലപ്പൂംകൈ നിറയെ
സ്വര്‍ണ്ണവളയിട്ടതാര്...
പൊട്ടിച്ചിരിച്ച് - ഹൊയ്യാരാ ഹോയ്യ
കെട്ടിപ്പിടിച്ച് - ഹൊയ്യാരാ ഹോയ്യ
പൊട്ടിച്ചിരിച്ചും കെട്ടിപ്പിടിച്ചും
താളമേളത്തോടെ ഈണം മൂളിപ്പാടി
കരയില്‍ തകരും വരെയും കനകം തിരയും തിരകള്‍
തിത്തിത്താരാ തകതിധിമി താതരികിട താതരികിട തെയ്
(ഏഴഴകും...)
Movie/Album name: Oru Muthassikkadha
Artists