Thaazhikakkudangal

1976
Lyrics
Language: English

Thaazhika kudangal thakarnnu veenu
Thaamara maalakal karinju veenu
Thakarnna swapnangal than maniyara
Vittu nee ini engu pokunnu raaja puthri
Thaazhika kudangal thakarnnu veenu

Swayamvara maalyam kothichavarethra
Mughasthuthi paadiyorethra
Aswaradhangal aa vazhi marannu
Arangukalil aalozhinju
Deviye sreekovil marakkum pole
Ambaye swaalan marannuu..marannuu..

Mulappalu nalkiya devatha evidey
Makaludey ponnachan evidey
Anthappura mugham nin naamam marannu
Aa vaathil kottiyadanju
Deepam naalathe marakkum pole
Ambaye thaathan marannuu..marannu..
(thaazhika kudangal thakarnnu veenu)
Language: Malayalam

താഴിക കുടങ്ങള്‍ തകര്‍ന്നു വീണു
താമര മാലകള്‍ കരിഞ്ഞു വീണു
തകര്‍ന്ന സ്വപ്നങ്ങള്‍ തന്‍ മണിയറ
വിട്ടു നീ ഇനിയെങ്ങു പോകുന്നു രാജപുത്രി
താഴിക കുടങ്ങള്‍ തകര്‍ന്നു വീണു

സ്വയംവര മാല്യം കൊതിച്ചവരെത്ര
മുഖസ്തുതി പാടിയൊരെത്രാ
അശ്വരഥങ്ങളാവഴികള്‍ മറന്നൂ
അരങ്ങുകളില്‍ ആളൊഴിഞ്ഞൂ
ദേവിയെ ശ്രീകോവില്‍ മറക്കും പോലെ
അംബയെ സാല്വന്‍ മറന്നൂ മറന്നൂ മറന്നൂ..

മുലപ്പാലു നല്‍കിയ ദേവതയെവിടെ
മകളുടെ പൊഞ്ഞച്ചന്‍ എവിടെ?
അന്തപ്പുരമുഖം നിന്‍ നാമം മറന്നു
ആ വാതില്‍ കൊട്ടിയടഞ്ഞൂ
ദീപം നാളത്തെ മറക്കും പോലെ
അംബയെ താതന്‍ മറന്നൂ മറന്നൂ (താഴിക..)
Movie/Album name: Amba Ambika Ambaalika
Artists