വാ വാ മന്മഥ രാസാ ആടിപ്പാടാം മാനസലോലാ (2) നിൻ്റെ കണ്ണിനമ്പു കൊണ്ട നെഞ്ചുമായ് കൈമെയ് മറന്നു നൃത്തമാടുവാൻ ഈ നിലാവിലെൻ്റെ കൂടെ വാ (വാ വാ മന്മഥ....)
രാത്രിമല്ലികൾ പൂത്തുലഞ്ഞുവോ രാവിൻ രോമാഞ്ചമായ് (2) മഞ്ഞു പെയ്തുറഞ്ഞു നീലയാമമായ് മന്ത്രകോടി ചുറ്റി വന്നു രാക്കിളി (2) കുളിരു നൽകുമോ ഇനി ലഹരിയാവുമോ മെയ്യിലൊന്നു ചേർന്നുറങ്ങുമോ (വാ വാ മന്മഥ....)
കന്നിമാനസം മോഹയൗവനം നിന്നെ തേടുന്നിതാ (2) തെങ്കാശിത്തേവരെന്ന പോലെ നീ പൊന്നിൻ കിരീടമോടെ വാഴണം (2) നീലവാനിലെ മിന്നും താരകങ്ങളേ താഴെ മണ്ണിലേക്കിറങ്ങി വാ (വാ വാ മന്മഥ....)
Movie/Album name: Maniyarakkallan
Movie Summary: A young man navigates love and rivalry in a small-town setting, with the story centering on romance and the complications that arise from a love triangle.
Song Credits: Music composed by Berny-Ignatius; lyrics by Vayalar Sarath Chandra Varma; sung by Afsal and Sujatha Mohan.
Musical Style: A peppy, folk-flavored romantic duet blending melody with rhythmic folk percussion, typical of early-2000s Malayalam film music.
Scene Context: A celebratory romantic song picturized on the lead pair, expressing the playful attraction and courtship between the characters in a festive, colorful setting.