(സ്ത്രീ) കൈത്തങ്കവിരല്‍കള്‍ നീ മിന്നുന്നെങ്കിലും അവയ്ക്കൊന്നായി വേരോടാന്‍ തരമുണ്ടല്ലേ അവര്‍ ഒരു കോടി മക്കള്‍ നാം എന്നാലും അകമാകേ ശ്വാസത്തില്‍ ഒരു കാറ്റല്ലേ (ഗ്രൂ) വന്ദേ മാതരം(6)
(സ്ത്രീ) ഇവ്വണ്ണം നമുക്കുള്ളില്‍ ഒരു മെയ്യല്ലേ മൂവര്‍ണ്ണം നമുക്കൊറ്റ കൊടിയുണ്ടല്ലേ (പു) ആകാരവും ശീലങ്ങളും നൂറെന്നാലും ആദ്യന്തമായി ഈ മണ്ണിയിലെ ബന്ധുക്കള്‍ നാം (ഗ്രൂ) വന്ദേ മാതരം(6)