Thaliraampal thaane thengi virahaardrayaay
Mizhi minnumen shararaanthale thiri neettumo
(madhumaasa.....)
Idanenchiletho novin alamaala moodum kadale
Nizhal veena raavin maaril mizhineeru peyyum mukile (2)
Irulinte koodaarathil njaan maathramaay (2)
Oh....(madhumaasa.....)
Azhalode aaro paadum athilolametho raagam
Alayunna kaattin chundil mazhayaay veezhum yaamam (2)
Chirakaarnna raappaadiyaay ennormmakal (2)
Oh...(madhumaasa.....)
മധുമാസചന്ദ്രന്‍ മാഞ്ഞു മുകില്‍മാലയില്‍ ഓ...
തളിരാമ്പല്‍ താനേ തേങ്ങി വിരഹാര്‍ദ്രയായു്
മിഴിമിന്നുമെന്‍ ശരറാന്തലേ തിരി നീട്ടുമോ
(മധുമാസചന്ദ്രന്‍)
മധുമാസചന്ദ്രന്‍ മാഞ്ഞു മുകില്‍മാലയില്‍
ഇടനെഞ്ചിലേതോ നോവിന്‍ അലമാല മൂടും കടലേ
നിഴല്‍ വീണ രാവിന്‍ മാറിന്‍ മിഴിനീരു് പെയ്യും മുകിലേ
(ഇടനെഞ്ചിലേതോ )
ഇരുളിന്റെ കൂടാരത്തില്‍ ഞാന്‍ മാത്രമായു് (2)
ഓ...
മധുമാസചന്ദ്രന്‍ മാഞ്ഞു മുകില്‍മാലയില്‍
അഴലോടെ ആരോ പാടും അതിലോലമേതോ രാഗം
അലയുന്ന കാറ്റിന്‍ ചുണ്ടില്‍ മഴയായു് വീഴും യാമം
(അഴലോടെ )
ചിറകാര്‍ന്ന രാപ്പാടിയായു് എന്നോര്‍മ്മകള്‍ (2)
ഓ...
(മധുമാസചന്ദ്രന്‍)
Movie/Album name: Kaanaakkinaavu
Artists