Kaliyodu kalikonda kadalalakal
Karayilekkalarikkondadukkunnu
Aranjodikkullilee theerathil
Avasaanam thalathallithakarunnu
Maranavum jananavum ee theerathu vannirunnu
Mannappam chuttu kalikkunnu
Mukhathodu mukham nokkum udayaasthamayangal
Moodupadathinullil olikkunnu
Aazhavum parappum munnil jeevitham
Azhimukham poleyaanivide
Kaikorthu pidikkunnu kaivazhi piriyunnu
Kanneeru maathramaanoduvil
Ee kanneerumaathramaanoduvil
കലിയോടു കലികൊണ്ട കടലലകള്‍....
കരയിലേക്കലറിക്കൊണ്ടാടുക്കുന്നു....
കലിയോടു കലികൊണ്ട കടലലകള്‍
കരയിലേക്കലറിക്കൊണ്ടാടുക്കുന്നു
അരഞൊടിക്കുള്ളിലീ തീരത്തില്‍
അവസാനം തലതല്ലി തകരുന്നു...
(കലിയോടു)
മരണവും ജനനവും ഈ തീരത്തു വന്നിരുന്നു
മണ്ണപ്പം ചുട്ടൂ കളിക്കുന്നു(2)
മുഖത്തോടു മുഖം നോക്കും ഉദയാസ്തമയങ്ങള്‍
മൂടുപടത്തിനുള്ളില്‍ ഒളിക്കുന്നു
(കലിയോടു)
ആഴവും പരപ്പും മുന്നില്‍ ജീവിതം അഴിമുഖം പോലെ ആണിവിടെ
കൈകോര്‍ത്തു പിടിക്കുന്നു കൈവഴി പിരിയുന്നു
കണ്ണീരു മാത്രമാണൊടുവില്‍(2)
ഈ കണ്ണീരു മാത്രമാണൊടുവില്‍
(കലിയോടു)
Movie/Album name: Azhimukham
Artists