SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Poovamban paadi punnaagavaraali Naagam pathi pokkiyaadum neram (2) Pathiyilo kathi nilkkum manikyakkallu (poovamban...) Chambakakkaavum kadannu vannethi Adimudi thazhukumee kaattil (2) Ee moham kunnicherumani mala polaayi (2) Inangi koodi irumeyyangane oru meyyaakaan (poovamban...) Mannu manakkum lahariyunarthi Puthumazha pozhiyum muhoortham (2) Eeyaattam naagangal nammude inayaattam (2) Izhuki veezhum inangi pongiyum inangiyaattam (poovamban...) പൂവമ്പൻ പാടി പുന്നാഗവരാളി നാഗം പത്തി പൊക്കിയാടും നേരം (2) പത്തിയിലോ കത്തി നിൽക്കും മാണിക്യക്കല്ല് (പൂവമ്പൻ..) ചമ്പകക്കാവും കടന്ന് വന്നെത്തി അടിമുടി തഴുകുമീ കാറ്റിൽ (2) ഈ മോഹം കുന്നിച്ചെറുമണി മല പോലായി (2) ഇണങ്ങി കൂടി ഇരു മെയ്യങ്ങനെ ഒരുമെയ്യാകാൻ (പൂവമ്പൻ..) മണ്ണു മണക്കും ലഹരിയുണർത്തി പുതുമഴ പൊഴിയും മുഹൂർത്തം (2) ഈയാട്ടം നാഗങ്ങൾ നമ്മുടെ ഇണയാട്ടം (2) ഇഴുകി വീഴും ഇണങ്ങി പൊങ്ങിയും ഇണങ്ങിയാട്ടം (പൂവമ്പൻ..)
Movie/Album name: Kayyethum Doorathu [Adhyaayam]
Artists