മൂക്കൂറ്റികള്‍ പൂക്കുന്നൊരു മുറ്റത്തിളവെയില്‍ കായും താമരത്തേന്‍കുരുവീ മുത്തുക്കുട പട്ടുക്കുട തേന്‍കുരിവിക്കാരാരോ നീര്‍ത്തുന്നു പൂമാനമോ പള്ളിത്തിരുമുറ്റത്തെ ചെല്ലച്ചെറു പ്രാവേ നീ പോരൂ കൂടെ പോരൂ കുറുമൊഴികളിലൊരു കഥയുടെ തേനോ (മുക്കുറ്റികള്‍ )
മണ്ണിന്റെ ആത്മാവിന്‍ കണ്ണീര്‍പ്പൂമുത്താണു നീ നിന്റെ കൈക്കുമ്പിളില്‍ കണ്ണീരും മുത്തായ് വരും കിന്നരം മീട്ടി ഞാന്‍ പാടുന്നേ യറൂശലേം കന്യകേ പോരൂ വേഗം മുന്തിരിത്തോട്ടത്തില്‍ രാപ്പാര്‍ക്കും ആരോ നീ എന്നെ ക്ഷണിച്ചീടുന്നു