Kizhakkunarum Pakshi

1991
Lyrics
Language: English

(m) കിഴക്കുണരും പക്ഷി വിണ്‍ തടാകങ്ങളില്‍
(m) കിഴക്കുണരും പക്ഷി (f) പക്ഷി
(m) പക്ഷി (f) പക്ഷി (m) പക്ഷി (f) പക്ഷി

(m) ഹേമരാഗം ചൂടുന്നൊരീവയല്‍പ്പൂവിലും സൂര്യോദയം
(f) ഹേമരാഗം ചൂടുന്നൊരീവയല്‍പ്പൂവിലും സൂര്യോദയം
(m) അനുരാഗ സങ്കല്‍പ്പമഴകാര്‍ന്നു വിരിയുന്നൊരരുണാഭയാവുന്നു നീ
(d) അനുരാഗ സങ്കല്‍പ്പമഴകാര്‍ന്നു വിരിയുന്നൊരരുണാഭയാവുന്നു നീ
(m) കിഴക്കുണരും പക്ഷി (f) പക്ഷി
(m) പക്ഷി (f) പക്ഷി (m) പക്ഷി (f) പക്ഷി

(m) ശ്രീപരാഗം മൂടുന്നൊരീമുകില്‍ ചാര്‍ത്തിലും വര്‍ണ്ണാന്തരം
(f) ശ്രീപരാഗം മൂടുന്നൊരീമുകില്‍ ചാര്‍ത്തിലും വര്‍ണ്ണാന്തരം
(m) ഒരു നൂറു കുസുമങ്ങള്‍ ഉയിരാര്‍ന്നു ചിറകാര്‍ന്നു മണിവര്‍ണ്ണ ശലഭങ്ങളായ്
(d) ഒരു നൂറു കുസുമങ്ങള്‍ ഉയിരാര്‍ന്നു ചിറകാര്‍ന്നു മണിവര്‍ണ്ണ ശലഭങ്ങളായ്

(m/f) കിഴക്കുണരും പക്ഷി വിണ്‍ തടാകങ്ങളില്‍
(m) കിഴക്കുണരും പക്ഷി (f) പക്ഷി
(m) പക്ഷി (f) പക്ഷി (m) പക്ഷി (f) പക്ഷി

(m) kizhakkunarum pakshi vin thadaakangalil
Veenalinju sooryakaantham poochorinju sneha maunam
(m) kizhakkunarum pakshi (f) pakshi
(m) pakshi (f) pakshi (m) pakshi (f) pakshi

(m) hemaraagam choodunnoreevayalppoovilum sooryodayam
Aathmaavil ninnoru sangeetham mulankaadukal paadunna pol
(f) hemaraagam choodunnoreevayalppoovilum sooryodayam
Aathmaavil ninnoru sangeetham mulankaadukal paadunna pol
(m) anuraaga sankalppamazhakaarnnu viriyunnorarunaabhayaavunnu nee
(d) anuraaga sankalppamazhakaarnnu viriyunnorarunaabhayaavunnu nee
(m) kizhakkunarum pakshi (f) pakshi
(m) pakshi (f) pakshi (m) pakshi (f) pakshi

(m) sreeparaagam moodunnoreemukil chaarthilum varnnantharam
Jeevanil nirayunna nirabhangi udayaambarapoonkavil pol

(m) oru nooru kusumangal uyiraarnnu chirakarnnu manivarnna shalabhangalaay
(d) oru nooru kusumangal uyiraarnnu chirakarnnu manivarnna shalabhangalaay

(m/f) kizhakkunarum pakshi vin thadaakangalil
Veenalinju sooryakaantham poochorinju sneha maunam
(m) kizhakkunarum pakshi (f) pakshi
(m) pakshi (f) pakshi (m) pakshi (f) pakshi
Language: Malayalam

(m) കിഴക്കുണരും പക്ഷി വിണ്‍ തടാകങ്ങളില്‍
വീണലിഞ്ഞു സൂര്യകാന്തം പൂ ചൊരിഞ്ഞു സ്നേഹ മൌനം
(m) കിഴക്കുണരും പക്ഷി (f) പക്ഷി
(m) പക്ഷി (f) പക്ഷി (m) പക്ഷി (f) പക്ഷി

(m) ഹേമരാഗം ചൂടുന്നൊരീവയല്‍പ്പൂവിലും സൂര്യോദയം
ആത്മാവില്‍ നിന്നൊരു സംഗീതം മുളങ്കാടുകള്‍ പാടുന്ന പോല്‍...
(f) ഹേമരാഗം ചൂടുന്നൊരീവയല്‍പ്പൂവിലും സൂര്യോദയം
ആത്മാവില്‍ നിന്നൊരു സംഗീതം മുളങ്കാടുകള്‍ പാടുന്ന പോല്‍...
(m) അനുരാഗ സങ്കല്‍പ്പമഴകാര്‍ന്നു വിരിയുന്നൊരരുണാഭയാവുന്നു നീ
(d) അനുരാഗ സങ്കല്‍പ്പമഴകാര്‍ന്നു വിരിയുന്നൊരരുണാഭയാവുന്നു നീ
(m) കിഴക്കുണരും പക്ഷി (f) പക്ഷി
(m) പക്ഷി (f) പക്ഷി (m) പക്ഷി (f) പക്ഷി

(m) ശ്രീപരാഗം മൂടുന്നൊരീമുകില്‍ ചാര്‍ത്തിലും വര്‍ണ്ണാന്തരം
ജീവനില്‍ നിറയുന്ന നിറഭംഗി ഉദയാംബരപൂങ്കവിള്‍ പോല്‍
(f) ശ്രീപരാഗം മൂടുന്നൊരീമുകില്‍ ചാര്‍ത്തിലും വര്‍ണ്ണാന്തരം
ജീവനില്‍ നിറയുന്ന നിറഭംഗി ഉദയാംബരപൂങ്കവിള്‍ പോല്‍
(m) ഒരു നൂറു കുസുമങ്ങള്‍ ഉയിരാര്‍ന്നു ചിറകാര്‍ന്നു മണിവര്‍ണ്ണ ശലഭങ്ങളായ്
(d) ഒരു നൂറു കുസുമങ്ങള്‍ ഉയിരാര്‍ന്നു ചിറകാര്‍ന്നു മണിവര്‍ണ്ണ ശലഭങ്ങളായ്

(m/f) കിഴക്കുണരും പക്ഷി വിണ്‍ തടാകങ്ങളില്‍
വീണലിഞ്ഞു സൂര്യകാന്തം പൂ ചൊരിഞ്ഞു സ്നേഹ മൌനം
(m) കിഴക്കുണരും പക്ഷി (f) പക്ഷി
(m) പക്ഷി (f) പക്ഷി (m) പക്ഷി (f) പക്ഷി
Movie/Album name: Kizhakkunarum Pakshi
Artists