Tony Tony Ente

2017
Lyrics
Language: English

Machaanalle ante machaanalle
Muthaanalle ante muthaanalle
Ninne nenchodu cherthonnu ninnaal
Pinne bhoolokam masthaanalle
Ponne kaanatha nerathu ninne
Oaa tamakku tamakku tamakku tamakku
Gulu gulu gulu gulu..
Toni toni ante toni toni
Poyi poyi avanum poyippoyi
Poyi poyi saarude bodham poyi
Poyi poyi avalude bodhom poyi
Toni toni avanum koode poyippoyi

Machaanalle ninte machaanalle
Vattaanalle evanum vattaanalle
Jillu jillenna lukkaanu lukku
Allaarum selfi stylil nilkku
Jillu jillenna pottunna nokku
Oaa tamakku tamakku tamakku tamakku
Gulu gulu gulu gulu
Toni toni ante toni toni
Poyi poyi avanum poyi poyi
Poyi poyi saarude bodham poyi
Poyi poyi avalude bodhom poyi
Toni toni avanum koode poyi poyi

Ho ettumutta kozhimutta saamu saaru thatti
He kayyuruttanu kannuruttanoo saarinoppam selvi
He muthu thedi muthu thedi donerodi thetti
Doru nokki vazhikaattaan
Thoppi kandaal thokku kandaal kaakki kandaal laathi
Thoppi vechaalappam venam thokkeduthu selfi

Bodham pokunna nerathu chaare
Paavam shoshaamma saarundalle
Lokam thaazhottu pokunna pole
Oaa tamakku tamakku tamakku tamakku
Gulu gulu gulu gulu

Toni toni ante toni toni
Poyi poyi avanum poyippoyi
Poyi poyi saarude bodham poyi
Poyi poyi avalude bodhom poyi
Poyi poyi avanum koode poyippoyi
Toni toni ante toni toni
Poyi poyi saarude bodham poyi
Poyi poyi avalude bodhom poyi
Toni toni ante bodham poyi
Language: Malayalam

മച്ചാനല്ലേ എന്റെ മച്ചാനല്ലേ
മുത്താണല്ലേ എന്റെ മുത്താണല്ലേ
നിന്നെ നെഞ്ചോടു ചേർത്തൊന്നു നിന്നാൽ
പിന്നെ ഭൂലോകം മസ്താണല്ലേ
പൊന്നേ കാണാത്ത നേരത്തു നിന്നെ
ഓ ടമക്ക് ടമക്ക് ടമക്ക് ടമക്ക്
ഗുലു ഗുലു ഗുലു ഗുലു..
ടോണി ടോണി എന്റെ ടോണി ടോണി
പോയി പോയി അവനും പോയിപ്പോയി
പോയി പോയി സാറുടെ ബോധം പോയി
പോയി പോയി അവളുടെ ബോധോം പോയി
ടോണി ടോണി അവനും കൂടെ പോയിപ്പോയി

മച്ചാനല്ലേ നിന്റെ മച്ചാനല്ലേ
വട്ടാണല്ലേ ഇവനും വട്ടാണല്ലേ
ജില്ല് ജില്ലെന്ന ലുക്കാണ് ലുക്ക്
എല്ലാരും സെൽഫി സ്റ്റൈലിൽ നിൽക്ക്
ജില്ല് ജില്ലെന്ന പൊട്ടുന്ന നോക്ക്
ഓ ടമക്ക് ടമക്ക് ടമക്ക് ടമക്ക്
ഗുലു ഗുലു ഗുലു ഗുലു
ടോണി ടോണി എന്റെ ടോണി ടോണി
പോയി പോയി അവനും പോയി പോയി
പോയി പോയി സാറുടെ ബോധം പോയി
പോയി പോയി അവളുടെ ബോധോം പോയി
ടോണി ടോണി അവനും കൂടെ പോയി പോയി

ഹോ എട്ടുമുട്ട കോഴിമുട്ട സാമു സാറു തട്ടി
ഹേ കയ്യുരുട്ടണു കണ്ണുരുട്ടണൂ സാറിനൊപ്പം സെൽവി
ഹേ മുത്തു തേടി മുത്തു തേടി ഡോണറോടി തെറ്റി
ഡോറു നോക്കി വഴികാട്ടാൻ
തൊപ്പി കണ്ടാൽ തോക്കു കണ്ടാൽ കാക്കി കണ്ടാൽ ലാത്തി
തൊപ്പി വെച്ചാലപ്പം വേണം തോക്കെടുത്ത് സെൽഫി

ബോധം പോകുന്ന നേരത്തു ചാരെ
പാവം ശോശാമ്മ സാറുണ്ടല്ലേ
ലോകം താഴോട്ട് പോകുന്ന പോലെ
ഓ ടമക്ക് ടമക്ക് ടമക്ക് ടമക്ക്
ഗുലു ഗുലു ഗുലു ഗുലു
ടോണി ടോണി എന്റെ ടോണി ടോണി
പോയി പോയി അവനും പോയിപ്പോയി
പോയി പോയി സാറുടെ ബോധം പോയി
പോയി പോയി അവളുടെ ബോധോം പോയി
പോയി പോയി അവനും കൂടെ പോയിപ്പോയി
ടോണി ടോണി എന്റെ ടോണി ടോണി
പോയി പോയി സാറുടെ ബോധം പോയി
പോയി പോയി അവളുടെ ബോധോം പോയി
ടോണി ടോണി എന്റെ ബോധം പോയി
Movie/Album name: Pretham Undu Sookshikkuka

Movie Summary: A young man named Tony finds his life turned upside down by supernatural events, blending comedy and horror as he and those around him deal with a haunting.

Song Credits: "Tony Tony Ente" from Pretham Undu Sookshikkuka (2017).

Musical Style: Upbeat, playful Malayalam film song with a light, comedic-pop flavor.

Key Artists: Featured in the film Pretham Undu Sookshikkuka (2017).

Scene Context: The song is a character-centric number built around the protagonist Tony, used in the film to introduce/celebrate his character in a lighthearted way.

Note: Detailed credits (composer, lyricist, singer), raga details, and awards information are not reliably available for this song.


Artists