�♪ ♫ ♪ ♫ ♪ ♫ ♪ ♫ നീ വരില്ലേ നിന്‍റെ അരുരാഗ തംബുരു മീട്ടുകില്ലേ ഓമന സ്വപ്നങ്ങള്‍ എന്തേ ദേവാ നീ വരില്ലേ ദേവാ നീ വരില്ലേ നിന്‍റെ അരുരാഗ തംബുരു മീട്ടുകില്ലേ ഓമന സ്വപ്നങ്ങള്‍ എന്തേ ദേവാ നീ വരില്ലേ ദേവാ ♪ ♫ ♪ ♫ ♪ ♫ ♪ ♫ പൂജാദീപം കൊളുത്തി സ്നേഹ കോവിലില്‍ ദേവനു വേണ്ടി (൨) അഷ്ടമംഗല്യം ഒരുക്കി ഞാന്‍ ആരതി എന്നും തുടര്‍ന്നു പോന്നു ആരതി എന്നും തുടര്‍ന്നു പോന്നു ഏകാന്തന്‍ നീ കണ്ടില്ലാ // നീ വരില്ലേ ....................// ♪ ♫ ♪ ♫ ♪ ♫ ♪ ♫ പൂജാപുഷ്പം ഇല്ലാ മോഹ വാടിയില്‍ പൂക്കണി മാഞ്ഞു (൨) മധുര കിനാക്കള്‍ മറഞ്ഞു പോയി മായിക സ്വപ്നം തകര്‍ന്നു പോയി മായിക സ്വപ്നം തകര്‍ന്നു പോയി ജീവേശാ നീ വരില്ലേ // നീ വരില്ലേ ....................// ♪ ♫ ♪ ♫ ♪ ♫ ♪ ♫
Movie/Album name: Theeram Thedunna Thira
Movie Summary:Theeram Thedunna Thira is a 1982 Malayalam film centered on themes of longing and search, with the song "Nee Varille" expressing a plea for someone's return.
Song Credits: Music composed by Shyam; lyrics by Poovachal Khader; sung by K. J. Yesudas (female version by S. Janaki, where applicable).
Musical Style: Melodic film song in the Malayalam light-classical/ghazal-influenced tradition, with a slow, yearning tempo.
Raga Details: Set in a raga evoking pathos and longing, commonly identified as a scale resembling Sivaranjani/Charukesi phrases in the film-song idiom (exact raga attribution not definitively documented).
Key Artists Involved: Composer Shyam, lyricist Poovachal Khader, playback singer K. J. Yesudas.
Awards & Recognition: No specific awards documented for this song.