Prabhaatha Velayil

1990
Lyrics
Language: Malayalam

പ്രാഭാത വേളയിൽ.
ഉരുവിട്ടുണർത്തുന്ന.
പ്ര ണ വ മന്ത്രമാ...ണുനീ ..

പ്രാഭാത വേളയിൽ.
ഉരു വിട്ടുണർത്തുന്ന.
പ്ര ണ വ മന്ത്രമാ...ണുനീ ..

മൺ മന്ദരങ്ങളായ്.
മായാവിയായ് നിൽക്കും.
മൻമതരൂ..പനാ..ണുനീ ....

പ്രാഭാത വേളയിൽ.
ഉരു വിട്ടുണർത്തുന്നാ ...
പ്ര ണ വ മന്ത്രമാ...ണുനീ ..

ഓം ശ്രീ കൃഷ്ണായ നമഹാ

ഓം ശ്രീ കൃഷ്ണായ നമഹാ

മനുഷ്യ ദുഃഖത്തിൻ മാറാല
മാറ്റുന്ന.
മുരളീ... ഗാ..നമാ..ണുനീ ...

മനുഷ്യ ദുഃഖത്തിൻ മാറാല
മാറ്റുന്ന.
മുരളീ... ഗാ..നമാ..ണുനീ ...

സൃഷ്ടി സ്ഥിതി സംഹാ..ര
മൂർത്തിയാൽ.
പാഞ്ചജന്യം മുഴക്കും ..
സാരഥിയാണു നീ .....
സാരഥിയാണു നീ
സാരഥിയാണു നീ ..

പ്രാഭാത വേളയിൽ.
ഉരു വിട്ടുണർത്തുന്ന.
പ്ര ണ വ മന്ത്രമാ...ണുനീ ..

ഓം ശ്രീ കൃഷ്ണായ നമഹാ

ഓം ശ്രീ കൃഷ്ണായ നമഹാ

മനുഷ്യ ധർമ്മത്തിൻ മാർഗ്ഗം
തെളിക്ക്യുന്ന.
ഗീതാ..ഗോവിന്ദ മാ..ണുനീ ...

മനുഷ്യ ധർമ്മത്തിൻ മാർഗ്ഗം
തെളിക്ക്യുന്ന.
ഗീതാ...ഗോവിന്ദ മാ..ണുനീ ...

ആദി മധ്യാന്താ.. രഹിതനായ്
വിളങ്ങും.

അഷ്ടാ..ക്ഷരമൂർത്തിയായാം
ചൈതന്യമാണു നീ ....
ചൈതന്യമാണു നീ
ചൈതന്യമാണു നീ ..

അഭയം തരണേ ...
ആശ്രയം തരണേ ..
ആശ്രിത വത്സലനാം ..
ഗുരുവാ..യൂരപ്പാ.
കരുണാമയനാം ....
ഗുരുവാ..യൂരപ്പാ ....

ഓം ശ്രീ കൃഷ്ണായ നമഹാ

ഓം ശ്രീ കൃഷ്ണായ നമഹാ

ഓം ശ്രീ കൃഷ്ണായ നമഹാ ....
Movie/Album name: Pranava manthram
Artists