പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം
സ്വപ്നങ്ങള്‍ കോര്‍ത്തിന്നു ചൂടാം സങ്കല്‍പ്പസോപാനമഞ്ജീരവുമണിയാം പാടാം നേദിച്ചും പൂജിച്ചും നേടാം സ്വാദുള്ളോരോര്‍മ്മതന്‍ മാധുര്യവുമറിയാം പാടാം പൊന്നു വിതുമ്പാതേ പുണരേണം പുതുമകളേ നീ മേളം കരളോളം കുളിര്‍ താളം ചേര്‍ന്നു നിനക്കെന്നേ നേര്‍ന്നു അനുരാഗാഞ്ജലി രാഗം മോഹനം പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണേ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം
പകല്‍പ്പൂവേ പൊഴിയാതേ ഇരുള്‍കാട്ടില്‍ ഇഴയാതേ കണ്ണീര്‍ മഴ തോര്‍ന്നു കാലം ചൊല്ലും കാവ്യം എന്നും സാന്ത്വനം കലഹങ്ങള്‍ മായ്ക്കും കലയാകും സ്നേഹം സ്നേഹഗീതാഞ്ജലി ഗീതം ജീവിതം