SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Raariro raaro... Aaraaro raaro...raariro raaro... Raavin chillayil paavam penkili Novaal neythoru koodu... Koottil kunjinu koottaay vannilam kaattum peythathu choodu Aaraaro paadeedum thaaraattinnen kanmanikku Ethetho naalanayum...kaanaan aankili ee vazhikku Raavin chillayil paavam penkili Novaal neythoru koodu... Koottil kunjinu koottaay vannilam kaattum peythathu choodu... Aaraaro raaro...raariro raaro... Aavolam kanivode thottilaattum kaikalil chernnoru naal Aakaashangaliloode swapna megham maanikya manchalilaay Doore doore aa sneham poovidum theeram kaanuvaan poyidenam Ee mannin kaathil nin...gaanam thengiyamarnnidumpol... Perariyaa nombarangal aarodenkilum othidanam Aaraaro raaro...raariro raaro... Aadyam pulkiya maaril...kankal Aadyam thediya punchiriyil... Poonthenundu mayangaan kunjippoonkuyil manam aagrahippuu... Kaalam kaikalil daanam thannathu kaanaathaaru kavarnneduthu Vaalsalyam kaimaarum vaathil munniladanjidave... Praarthanayodamma manam...kaathoru deepam kannadachu... Raavin chillayil paavam penkili Novaal neythoru koodu... Koottil kunjinu koottaay vannilam kaattum peythathu choodu Aaraaro paadeedum thaaraattinnen kanmanikku Ethetho naalanayum...kaanaan aankili ee vazhikku... രാരിരോ രാരോ.... ആരാരോ രാരോ....രാരിരോ രാരോ... രാവിൻ ചില്ലയിൽ പാവം പെൺകിളി നോവാൽ നെയ്തൊരു കൂടു്... കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂടു് ആരാരോ പാടീടും താരാട്ടിന്നെൻ കണ്മണിക്കു് ഏതേതോ നാളണയും...കാണാൻ ആൺകിളി ഈ വഴിക്കു് രാവിൻ ചില്ലയിൽ പാവം പെൺകിളി നോവാൽ നെയ്തൊരു കൂടു്... കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂടു് ആരാരോ രാരോ....രാരിരോ രാരോ... ആവോളം കനിവോടെ തൊട്ടിലാട്ടും കൈകളിൽ ചേർന്നൊരുനാൾ ആകാശങ്ങളിലൂടെ സ്വപ്നമേഘം മാണിക്യമഞ്ചലിലായ് ദൂരെ ദൂരെ ആ സ്നേഹം പൂവിടും തീരം കാണുവാൻ പോയിടേണം ഈ മണ്ണിൻ കാതിൽ നിൻ...ഗാനം തേങ്ങിയമർന്നിടുമ്പോൾ... പേരറിയാ നൊമ്പരങ്ങൾ ആരോടെങ്കിലും ഓതിടണം ആരാരോ രാരോ....രാരിരോ രാരോ... ആദ്യം പുൽകിയ മാറിൽ...കൺകൾ ആദ്യം തേടിയ പുഞ്ചിരിയിൽ... പൂന്തേനുണ്ടു മയങ്ങാൻ കുഞ്ഞിപ്പൂങ്കുയിലിൻ മനം ആഗ്രഹിപ്പൂ... കാലം കൈകളിൽ ദാനം തന്നതു് കാണാതാരു കവർന്നെടുത്തു വാത്സല്യം കൈമാറും വാതിൽ മുന്നിലടഞ്ഞിടവേ... പ്രാർത്ഥനയോടമ്മ മനം...കാത്തൊരു ദീപം കണ്ണടച്ചു... രാവിൻ ചില്ലയിൽ പാവം പെൺകിളി നോവാൽ നെയ്തൊരു കൂടു്... കൂട്ടിൽ കുഞ്ഞിനു കൂട്ടായ് വന്നിളം കാറ്റും പെയ്തതു ചൂടു് ആരാരോ പാടീടും താരാട്ടിന്നെൻ കണ്മണിക്കു് ഏതേതോ നാളണയും...കാണാൻ ആൺകിളി ഈ വഴിക്കു്...
Movie/Album name: Welcome to Central Jail
Artists