കൂരിരുട്ടായാലും കണ്ണുപിടിക്കും എത്ര ചെറിയതും കണ്ടുപിടിക്കും... കൂരിരുട്ടായാലും കണ്ണുപിടിക്കും എത്ര ചെറിയതും കണ്ടുപിടിക്കും.... ചിറകടിയില്ലാതെ പാറിയണഞ്ഞവൻ ചിക്ക് എന്നു റാഞ്ചിയെടുത്തോണ്ടു പോകും വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ.... ഡിണ്ടിഗി ഡിണ്ടിഗി ഡിങ്...ഡിഗിടി ഡിങ് ഡിണ്ടിഗി ഡിണ്ടിഗി ഡിങ്...ഡിഗിടി ഡിങ്.. അംബരം മുട്ടെ പൊങ്ങിപ്പറക്കും പമ്പരം പോലെ കഴുത്തു കറക്കും മന്ത്രവടിയുള്ള ഡാഗിനിമാരുടെ തോളത്തിരുന്നവൻ മൂളിക്കളിക്കും വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ.. വെള്ളാരം കണ്ണുള്ള വെള്ളിമൂങ്ങ....(2)
Movie/Album name: Vellimoonga
Summary: Vellimoonga is a 2014 Malayalam political satire about a small-time politician whose accidental rise and comic misadventures in politics drive the plot.
Song Credits: Sung by Biju Narayanan; composed by Bijibal; lyrics by Rafeeq Ahamed.
Musical Style: Melodic, folk-flavored film song with a gentle, nostalgic lilt.