പൂമുടിയിഴ കാണും... മഴ നീലം ചൂടും മുകിലിനു നാണം.... അഴകേ....നീ വിരിയൂ കുളിരൊരു കൈക്കുമ്പിള്‍പ്പൂവിലൊതുങ്ങിയ പൊയ്കപ്പൂവായ്... പൂമുടിയിഴ കാണും.....ആ... മഴ നീലം ചൂടും മുകിലിനു നാണം....ആ...
ഈ തരളിത യാമം മനസ്സില്‍ ഈണപ്പൂവിന്‍ സല്ലാപം ഈ പ്രണയവികാരം കരളില്‍ ഓടത്തണ്ടിന്‍ സംഗീതം നീയെന്‍ മാറില്‍ വിരലാല്‍ രോമാഞ്ചം കൊയ്യൂ... ഓളക്കയ്യിന്‍ നുര തീരത്തിന്‍ മാറില്‍ പാല്‍പ്പുളകം പെയ്യും വിജനനിലാവില്‍ പൂമുടിയിഴ കാണും.....ആ... മഴ നീലം ചൂടും മുകിലിനു നാണം....ആ...