Kilikalaay

2021
Lyrics
Language: English

Kilikalaay.. paarunna praayam
Karalilum.. poovidarunna kaalam
Annenne pothiyum ilanilaave..
Oro... kanavum thazhukuvaanaay
Enthinaay peythunee sakhee..sakheee..sakhee

Munne munne etho janmam munne
Entho cholli nammal melle melle
Munne munne etho janmam munne
Entou cholli nammal melle melle
Ninne mathram ninte konchal maathram
Kaathil kelkkumpole thonniyille
Kallakkannin nottam veezhum konil
Ennum vaakapoovaay chornnathalle

Ninne..yorthupokum neramente maanasam
Neelappookkal choodikaattilaadum poomaram
Mazhayarthu peyyunnoraasandhyayil
Kudayonnil ottunna naa..m
Parayaathe paranjannu chilanombaram
Idanenjil karutheeduvaan

Munne munne etho janmam munne
Entho cholli nammal melle melle
Munne munne etho janmam munne
Entho cholli nammal melle melle
Ninne mathram ninte konchal maathram
Kaathil kelkkumpole thonniyille
Kallakkannin nottam veezhum konil
Ennum vaakapoovaay chornnathalle

Kilikalaay.. paarunna praayam
Karalilum.. poovidarunna kaalam
Annenne pothiyum ilanilaave..
Oro.. kanavum thazhukuvaanaay..
Enthinaay peythunee sakhee..sakheee..sakhee
Language: Malayalam

കിളികളായ് .. പാറുന്ന പ്രായം
കരളിലും .. പൂവിടരുന്ന കാലം
അന്നെന്നെ പൊതിയും.. ഇളനിലാ..വേ
ഓരോ .. കനവും തഴുകുവാനായ്
എന്തിനായ് പെയ്തുനീ സഖീ.. സഖീ..സഖീ..

മുന്നേ മുന്നേ ഏതോ ജന്മം മുന്നേ
എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ
മുന്നേ മുന്നേ ഏതോ ജന്മം മുന്നേ
എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ
നിന്നെ മാത്രം നിന്റെ കൊഞ്ചൽ മാത്രം
കാതിൽ കേൾക്കുമ്പോലെ തോന്നിയില്ലേ
കള്ളക്കണ്ണിൻ നോട്ടം വീഴും കോണിൽ
എന്നും വാകപ്പൂവ്വായ് ചോർന്നതല്ലേ

നിന്നെ..യോർത്തുപോകും നേരമെന്റെ മാനസം
നീലപ്പൂക്കൾ ചൂടിക്കാറ്റിലാടും പൂമരം
മഴയാർത്തു പെയ്യുന്നൊരാസന്ധ്യയിൽ
കുടയൊന്നിൽ ഒട്ടുന്ന നാം..
പറയാതെ പറഞ്ഞെന്നു ചിലനൊമ്പരം
ഇടനെഞ്ചിൽ കരുതീടുവാൻ

മുന്നേ മുന്നേ ഏതോ ജന്മം മുന്നേ
എന്തോ ചൊല്ലി നമ്മൾ മെല്ലെ മെല്ലെ
നിന്നെ മാത്രം നിന്റെ കൊഞ്ചൽ മാത്രം
കാതിൽ കേൾക്കുമ്പോലെ തോന്നിയില്ലേ
കള്ളക്കണ്ണിൻ നോട്ടം വീഴും കോണിൽ
എന്നും വാകപ്പൂവ്വായ് ചോർന്നതല്ലേ

കിളികളായ് .. പാറുന്ന പ്രായം
കരളിലും .. പൂവിടരുന്ന കാലം
അന്നെന്നെ പൊതിയും ഇളനിലാവേ
ഓരോ .. കനവും തഴുകുവാനായ്
എന്തിനായ് പെയ്തുനീ സഖീ.. സഖീ..സഖീ..
Movie/Album name: Neeravam
Artists