വെള്ളിനിലാവിൻ മാറിൽ ചേ൪ന്നു വെള്ളാമ്പൽപ്പൂക്കളുറങ്ങീ... വിണ്ണിലെ താരമുറങ്ങി എന്റെ കണ്ണേ നീയുമുറങ്ങൂ പൂവുകളാകെയുറങ്ങീ എന്റെ പൂവൊന്നുറങ്ങീലാ കണ്ണിൻ കോണിൽ തിളങ്ങുന്ന കുഞ്ഞേ കണ്ണീരു മാഞ്ഞീലാ ആരീരോ ആരീരോ ആരീരോ ആരീരോ...
Movie/Album name: Kalippaava
Movie Summary: Kalippaava is a 1972 Malayalam film centered on the lives and struggles of a fishing community, exploring themes of love, hardship, and survival by the sea.
Song Credits: Music composed by G. Devarajan; lyrics by Vayalar Ramavarma; sung by K. J. Yesudas.
Musical Style: Melancholic melodic film song with a semi-classical lilt, characteristic of early 1970s Malayalam cinema.
Raga Details: Not available.
Key Artists Involved: G. Devarajan (composer), Vayalar Ramavarma (lyricist), K. J. Yesudas (playback singer).