Raa Mazhayo

2018
Lyrics
Language: English

Ramazhayo kaarkuliro
Paalnilaathuliyo
Ethazhakin neermani naam
Pootha kaatazhako
Ethennariyaanenthennariyaan
Allamellam thottennariyaanithiri
Munpe pokaam vegam
Kaattuchurathiya unnippookkal
Othirivattiyilothu niraykkam
Thoovalthaalam vaangipporam
Jalamaaripeythu neengum vazhimekhajaalam nammal
Eda vittanayum izha chernnozhukum
Pazhakaatha punchiriyalle
Nanayaatha kanthiriyalle
(ramazhayo ...)

Ullooren thiranurayunne
Vallathe karakaviyunne
Peelithoppil vaayo
Pandathe perumakalezhuthaam
Aakshathamburu meettaam
Vaazhum thorum vaazhaam
Engengo inamidhunangal
Chollunno cherucharanangal
Pullaankuzhale poru
Kaattuchurathiya unnippookkal
Othirivattiyilothu niraykkam
Thoovalthaalam vaangipporam
(ramazhayo ...)

Aalunne malarolinaalam
Neelunne mazhayude thaalam
Kaineettam nee thaayo
Kollunne vanamukil naadam
Innaano vinninvela
Changaathi nee cholloo
Ponnettum chila nimishangal
Ormmappoo ala menayumbol
Vannaadum nee kaatte
Kaattuchurathiya unnippookkal
Othirivattiyilothu niraykkam
Thoovalthaalam vaangipporam
(ramazhayo ..)
Language: Malayalam

രാമഴയോ കാർകുളിരോ
പാൽനിലാതുളിയോ
ഏതഴകിൻ നീർമണി നാം
പൂത്ത കാടഴകോ
ഏതെന്നറിയാനെന്തെന്നറിയാൻ
എല്ലാമെല്ലാം തൊട്ടെന്നറിയാനിത്തിരി
മുൻപേ പോകാം വേഗം
കാറ്റുചുരത്തിയ ഉണ്ണിപ്പൂക്കൾ
ഒത്തിരിവട്ടിയിലൊത്തു നിറയ്ക്കാം
തൂവൽത്താലം വാങ്ങിപ്പോരാം
ജലമാരിപെയ്തു നീങ്ങും വഴിമേഘജാലം നമ്മൾ
ഇട വിട്ടണയും ഇഴ ചേർന്നൊഴുകും
പഴകാത്ത പുഞ്ചിരിയല്ലേ
നനയാത്ത കൺതിരിയല്ലേ
(രാമഴയോ ...)

ഉള്ളോരെൻ തിരനുരയുന്നേ
വല്ലാതെ കരകവിയുന്നേ
പീലിത്തോപ്പിൽ വായോ
പണ്ടത്തെ പെരുമകളെഴുതാം
ആകാശതംബുരു മീട്ടാം
വാഴും തോറും വാഴാം
എങ്ങെങ്ങോ ഇണമിഥുനങ്ങൾ
ചൊല്ലുന്നോ ചെറുചരണങ്ങൾ
പുല്ലാങ്കുഴലേ പോരൂ
കാറ്റുചുരത്തിയ ഉണ്ണിപ്പൂക്കൾ
ഒത്തിരിവട്ടിയിലൊത്തു നിറയ്ക്കാം
തൂവൽത്താലം വാങ്ങിപ്പോരാം
(രാമഴയോ ...)

ആളുന്നേ മലരൊളിനാളം
നീളുന്നേ മഴയുടെ താളം
കൈനീട്ടം നീ തായോ
കൊല്ലുന്നേ വനമുകിൽ നാദം
ഇന്നാണോ വിണ്ണിൻവേള
ചങ്ങാതി നീ ചൊല്ലൂ
പൊന്നേറ്റും ചില നിമിഷങ്ങൾ
ഓർമ്മപ്പൂ അല മെനയുമ്പോൾ
വന്നാടും നീ കാറ്റേ
കാറ്റുചുരത്തിയ ഉണ്ണിപ്പൂക്കൾ
ഒത്തിരിവട്ടിയിലൊത്തു നിറയ്ക്കാം
തൂവൽത്താലം വാങ്ങിപ്പോരാം
(രാമഴയോ ..)
Movie/Album name: Kinaavalli

Movie Summary: Kinaavalli is a 2018 Malayalam film directed by Suresh Kumar, centered on a young man's journey of love, loss, and self-discovery set against the backdrop of Kerala's monsoon-soaked landscapes.

Song Credits: - Song: "Raa Mazhayo" - Film: Kinaavalli (2018) - Lyrics: Traditional/Poetic Malayalam verses - Music: (Composer credits not widely documented) - Vocals: (Singer details not widely documented)

Musical Style: Melodic semi-classical Malayalam film song with a soft, rain-themed romantic mood, blending light Carnatic influences with film orchestration.

Raga Details: Information not available.

Key Artists Involved: Information not available.

Awards & Recognition: Information not available.

Scene Context: Information not available.


Artists