ജ്യോതിര്‍മയീ ദേവി എഴുന്നള്ളുന്നൂ... നാലമ്പലം ചുറ്റി എഴുന്നെള്ളുന്നു...
നീരിറ്റു വീഴും ചേല ചുറ്റും നീരാടിയ മങ്കമാരേ കുത്തുമുലക്കച്ച കെട്ടി കൂന്തലില്‍ പൂവു ചൂടി എണ്ണതേച്ചൊരു താലമേന്തി വരു വരൂ വരൂ... ചെത്തിമലര്മാല മാറിലുണ്ട് മാല മാറിലുണ്ട്..... നെറ്റിയില്‍ കുങ്കുമകുറിയുമുണ്ട് കുങ്കുമകുറിയുമുണ്ട്........ രാജരാജേശ്വരി ദേവിക്കലങ്കാരം ആലവട്ടകുടചാമരങ്ങള്
ശ്രീ വാഴും കോവിലില്‍ താലപ്പൊലീ ശ്രീ ഭഗവതിക്കെന്നും താലപ്പൊലി
Movie/Album name: Thaalappoli
Movie Summary:Thaalappoli (1977) is a Malayalam film centered on the life and struggles of a traditional temple-drumming community, exploring themes of devotion, art, and social change.
Song Credits:
- Song: Sreevaazhum Kovilil
- Film: Thaalappoli (1977)
- Lyricist: Sreekumaran Thampi
- Music Director: M. K. Arjunan
- Playback Singer: K. J. Yesudas
Musical Style: Traditional devotional (bhakti-oriented) melody with classical South Indian underpinnings, suited to a temple setting.
Raga Details: Information not available.
Key Artists Involved: M. K. Arjunan (composer), Sreekumaran Thampi (lyricist), K. J. Yesudas (singer).
Awards & Recognition: Information not available.
Scene Context: The song is set against a temple backdrop, voiced as a devotional prayer reflecting the film's central theme of faith and the temple-drumming tradition.