SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Varuvin varuvin palapala kaliyithu Vannukaanuvin maalore Maayam naasthi jaayam naasthi Apaaya velayithu maalore Nil nil bhayamodu neeyodaathe Jil jil nadayithu njaninmelkkali Kaanin kandu rasichu chirippin Kaanikalellaamoru kaithattin Palapala vadivil baloon nirachu Baloonilaaree niram varachu Unnam vechithu vedi veyppenavanaar Onnalla randalla dhe dhe dhe dhe Indrajaalamithu kaanin nalla Mahendrajaalamithu kaanin Swantham kannu thurannirikkave Swapnam kandu rasippin Athbhuthavelakal azhakiya leelakal Cheppadividyayithaa haa.... വരുവിന്‍ വരുവിന്‍ പല പല കളിയിതു വന്നു കാണുവിന്‍ മാലോരെ മായം നാസ്തി - ജാലം നാസ്തി - അ - പായ വേലയിതു മാലോരേ (വരുവിന്‍ ) നില്‍ നില്‍ ഭയമൊടു നീയോടാതേ ജില്‍ ജില്‍ നടയിതു ഞാണിന്മേല്‍ക്കളി കാണിന്‍ കണ്ടു രസിച്ചു ചിരിപ്പിന്‍ കാണികളെല്ലാമൊരു കൈതട്ടിന്‍ (വരുവിന്‍ ) പലപല വടിവില്‍ ബലൂണ്‍ നിറച്ചു ബലൂണിലാരീ നിറം വരച്ചു ഉന്നം വെച്ചിതു വെടിവെയ്പവനാര്‍ ഒന്നല്ല രണ്ടല്ല ഠേ ഠേ ഠേ ഠേ ഇന്ദ്രജാലമിതു കാണിന്‍ - നല്ല മ - ഹേന്ദ്രജാലമിതു കാണിന്‍ സ്വന്തം കണ്ണു തുറന്നിരിക്കവേ സ്വപ്നം കണ്ടു രസിപ്പിന്‍ അത്ഭുതവേലകളഴകിയലീലകള്‍ ചെപ്പടി വിദ്യയിതാ ഹാ (വരുവിന്‍ )
Movie/Album name: CID
Artists