Jeevitham oru gaanam ee jeevitham oru gaanam Jeevitham oru gaanam ee jeevitham oru gaanam Aarohanangal......... avarohanangal.... Aarohanangal avarohanangal Aayiramaayiram bhaavalayangal... Jeevitham oru gaanam ee jeevitham oru gaanam
Jeevitham oru gaanam ee jeevitham oru gaanam Aarohanangal......... avarohanangal.... Aarohanangal avarohanangal Aayiramaayiram bhaavalayangal... Jeevitham oru gaanam...... ee jeevitham oru gaanam....
Language: Malayalam
ജീവിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാനം.... ആരോഹണങ്ങള്‍....... അവരോഹണങ്ങള്‍....... ആരോഹണങ്ങള്‍ അവരോഹണങ്ങള്‍ ആയിരമായിരം ഭാവലയങ്ങള്‍... ജീവിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാനം....
ഏഴല്ലെഴുന്നൂറല്ലേഴായിരമല്ലാ എത്രയോലക്ഷം സ്വരങ്ങള്‍.... എത്രയോ ശ്രുതികള്‍ എന്തെന്തു താളങ്ങള്‍ രാഗം താനം പല്ലവികള്‍.... രാഗം താനം പല്ലവികള്‍...
ജീവിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാനം....
മീട്ടിത്തളര്‍ന്നാലും തകരാത്ത വീണയെ കാലമെന്നല്ലോ വിളിച്ചു... അതിലെ തന്ത്രികള്‍ അജ്ഞാതമാന്ത്രികര്‍.. അന്ത്യം ആദിയായ് മാറ്റുന്നവര്‍....
ജീവിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാനം.... ആരോഹണങ്ങള്‍....... അവരോഹണങ്ങള്‍....... ആരോഹണങ്ങള്‍ അവരോഹണങ്ങള്‍ ആയിരമായിരം ഭാവലയങ്ങള്‍... ജീവിതം ഒരു ഗാനം ഈ ജീവിതം ഒരു ഗാനം....