Madhupaathram pole oru kaavyam pole Arikil nee undennaal Oru tharu chaayaathalamithil naale Oru swarggam theeerkkum naam Eeran mizhiyolum ee sankhupushpangal Puthiya pookkaalathe varavelkkaan ethunnu Ponnaathira raave varoo Inneevazhi paadaan varoo (vaarthinkal)
Language: Malayalam
വാർതിങ്കൾ പൊൻ കണ്ണാടി നോക്കി നോക്കി വാലിട്ടു കണ്ണുമെഴുതി പൊട്ടും തൊട്ടേ (2) പിന്നാലെ പോരുമ്പോൾ എന്തേ മൗനം എന്നാലീ പരിഭവവും സിന്ദൂരക്കുറിമാനം നാളെയെത്തും പൂക്കാലത്തിൻ നാന്ദിക്കുറിമാനം (വാർത്തിങ്കൾ...)
മധുപാത്രം പോലെ ഒരു കാവ്യം പോലെ അരികിൽ നീ ഉണ്ടെന്നാൽ ഒരു തരുച്ഛായാതലമിതിൽ നാളെ ഒരു സ്വർഗ്ഗം തീർക്കും നാം ഈറൻ മിഴിയോലും ഈ ശംഖുപുഷ്പങ്ങൾ പുതിയ പൂക്കാലത്തെ വരവേൽക്കാൻ എത്തുന്നേൻ പൊന്നാതിര രാവേ വരൂ ഇന്നീ വഴി പാടാൻ വരൂ (വാർതിങ്കൾ..)