Aa kare vithellaam aanakalaaye Aayiram vithellaam aashalaaye (aa kare.....) Soppanamaaye kalkkandamaaye Thaamarappoovukalaaye Aa thevanu kekkaan... ee chankile kottu Aa thevanu kekkaan chankile kottu (vithu vethache.....)
Language: Malayalam
വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2 മേലെമാനത്തു നിന്നേ താഴെ ഭൂമിയിൽ വന്നേ - 2 പണ്ടിൻപണ്ട് പണ്ടൊരു കാലം തേവരു വിത്തു വെതച്ചേ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ തിത്തോം തിത്തോം തിത്തോം ഹെഹെഹെയ് ഹെഹെഹെഹെയ്........
ഇത്തിരി വിത്തുകൾ മാമരമായേ ഒത്തിരി വിത്തുകൾ മാനുഷരായെ (ഇത്തിരി വിത്തുകൾ....) മാനുകളായേ മയിലുകളായേ മാനോടും കുന്നുകളായേ ആ തേവരു കേക്കാൻ.... ഈ പാതിരാപ്പാട്ട് ആ തേവരു കേക്കാൻ ഈ പാതിരാപ്പാട്ട് വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2 പച്ചച്ച വിത്ത് തത്തമ്മയായേ വെള്ളച്ച വിത്ത് പോറ്റമ്മയായേ മീശ മുളച്ചവർ ആണുങ്ങളായേ മാറു തുടിച്ചവർ പെണ്ണുങ്ങളായേ വിത്തു വെതച്ചേ തേവരു വിത്തു വെതച്ചേ - 2
ആ കരെ വിത്തെല്ലാം ആനകളായേ ആയിരം വിത്തെല്ലാം ആശകളായേ (ആ കരെ.....) സൊപ്പനമായേ കൽക്കണ്ടമായേ താമരപ്പൂവുകളായേ ആ തേവനു കേക്കാൻ... ഈ ചങ്കിലെ കൊട്ട് ആ തേവനു കേക്കാൻ ചങ്കിലെ കൊട്ട് (വിത്തു വെതച്ചേ.....)