Innolam enneppol ethra per veezhthiya Kanneeraanu nee van kadale
Kalimannu kootti kaliveedu ketti Kalimannu kootti njaan kaliveedu ketti Kaalaal thatti udachathu pol vidhi Kaalaal thatti udachathu pol Aliyaatha paarayil nin thiramaalakal Thalathallikkezhunnathenthinaalo(2) (innolam)
Orumichu vaazhaan aakaatha devane Oru nokku kaanaan maathramaayi Karuthiya vishwaasam karalinte aashwaasam Kadale neeyum kai vedinjo(2) (innolam)
Language: Malayalam
ഇന്നോളം എന്നെപ്പോല്‍ എത്ര പേര്‍ വീഴ്ത്തിയ കണ്ണീരാണു നീ വന്‍ കടലേ (3)
കളിമണ്ണു കൂട്ടി കളിവീടു കെട്ടി കളിമണ്ണു കൂട്ടി ഞാന്‍ കളിവീടു കെട്ടി കാലാല്‍ തട്ടി ഉടച്ചതു പോല്‍ - വിധി കാലാല്‍ തട്ടി ഉടച്ചതു പോല്‍ അലിയാത്ത പാറയില്‍ നിന്‍ തിരമാലകള്‍ തലതല്ലിക്കേഴുന്നതെന്തിനാലോ(2) (ഇന്നോളം എന്നെപ്പോല്‍)
ഒരുമിച്ചു വാഴാന്‍ ആകാത്ത ദേവനെ ഒരു നോക്കു കാണാന്‍ മാത്രമായി കരുതിയ വിശ്വാസം കരളിന്റെ ആശ്വാസം കടലേ നീയും കൈവെടിഞ്ഞോ(2) (ഇന്നോളം എന്നെപ്പോല്‍)