ശോശന്ന പുഷ്പങ്ങള്‍ കോര്‍ത്ത്... സ്നേഹോപഹാരവുമായി.. നിന്‍ സ്വപ്ന കുഞ്ചത്തില്‍ വന്നൂ.. പാടുന്നെന്‍ പൂങ്കുയില്‍ വീണ്ടും.. നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..
മഞ്ഞിന്‍ പുതപ്പുമായെത്തും വിണ്ണിന്റെ സൗന്ദര്യ ശില്പം... എന്നും നിന്‍ ചിത്തം തഴുകി.. പാടിയിരിക്കുന്നു വീണ്ടും.. നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..
കാണാക്കിനാവുകള്‍ തീര്‍ത്ത.. പൊന്മുകില്‍ പല്ലക്കിലേറി.. വസന്തരാവ് വന്നെത്തി.. പാടിയിരിക്കുന്നു വീണ്ടും.. നീ മാത്രമാണെന്‍ ഓര്‍മയില്‍ .. നീ മാത്രമാണെന്‍ പ്രാണനില്‍..
Movie/Album name: Ormayil oru maninaadam
Movie Summary:Ormayil Oru Maninaadam (1988) is a Malayalam film centered on memory, longing, and relationships, with its songs reflecting themes of love and reminiscence.
Song Credits:
- Song: Sosanna Pushpangal
- Film: Ormayil Oru Maninaadam (1988)
- Language: Malayalam
Musical Style: Melodic Malayalam film song (filmi light music) with a soft, expressive rendition suited to the film's nostalgic mood.
Key Artists Involved: The song is associated with the film's playback singing and music direction team of the late 1980s Malayalam cinema.
Scene Context: As a song from a film built around memory and reminiscence, "Sosanna Pushpangal" is used to evoke reflection and emotional recollection within the narrative.
(Raga details and Awards & Recognition information not available.)