Manassu mayakkum chiriyumaay Maanathuninnum vannuvo Illilla njaan.... dooreyoru Vasantham valarthum painkili.... Oh my sweety naughty beauty I do love you baby.... (manjaninja.....)
Enneppolokkum thumbikal Melle paranju koode vaa Ennum varaam umma tharaam Kurumbe..kurunne...omale.. Daddy...daddy..i do love you.. You are so dear to me...
(manjaninja.....)
Language: Malayalam
മഞ്ഞണിഞ്ഞ മാമലയില്‍ കുഞ്ഞു കുഞ്ഞു തേന്‍മൊഴികള്‍ താരാട്ടുമായ് ആരോമലേ... വരവായി ഓര്‍മ്മകളില്‍ കുരവയിടാന്‍ കുട പിടിക്കാന്‍ പോരൂ ശാരികേ... (മഞ്ഞണിഞ്ഞ.....)
മനസ്സുമയക്കും ചിരിയുമായ് മാനത്തുനിന്നും വന്നുവോ ഇല്ലില്ല ഞാന്‍... ദൂരെയൊരു വസന്തം വളര്‍ത്തും പൈങ്കിളി.... ഓ മൈ സ്വീറ്റി നോട്ടി ബ്യൂട്ടി ഐ ഡൂ ലവ് യു ബേബി..... (മഞ്ഞണിഞ്ഞ.....)
എന്നെപ്പോലൊക്കും തുമ്പികള്‍ മെല്ലെ പറഞ്ഞു കൂടെ വാ എന്നും വരാം ഉമ്മ തരാം കുറുമ്പേ..കുരുന്നേ...ഓമലേ.. ഡാഡി...ഡാഡി ഐ ഡൂ ലവ് യു... യൂ ആര്‍ സൊ ഡിയര്‍ റ്റു മി....