Minnaminni Vayo

2012
Lyrics
Language: English

Dhak dhak dil dhak dhadke
Ruk ruk shwaasem mere
Nazrom se math jaanaa..too ranii

Thudi meettunna nenchin thaalam neeyaanallo
Niramerunna vinnin mettil paadaan vaayo...
Mudi choodunna poovin naalam neeyaanallo...
Manamoorunna kunnin chottil aadaan vaayo...
Minnaaminni vaayo...munnil thenni vaayo...
Kannum ketti koode kaliyaadaan...
Minnaaminni vaayo...munnil thenni vaayo...
Kannum ketti koode kaliyaadaan...

Aakaasha kottaarathil
Meghangal thaalolikkum
Punnaaram paadunna kaatte poruu
Manjin oli vaarithookum
Thaazhvaaram pookkum neram
Ennullil mohathin theeyaay maaruu...
Pon veena thamburu meettaan
Aalolam muthu pozhikkum
Ullaasa yaamangal kan chimmave..
(pon veena...)
Veyil chaayum nizhal maayum
Irul moodum neram poraamo....

Mere dil mein qwaabom mein
Teri paayal ki dhun jchan jchan jchan
Dhak dhak dil dhak dhadke
Ruk ruk shwaasem mere
Nazrom se math jaanaa..too ranii
(dhak dhak...)

Kan chimmum thaarakkoottil
Deepangal aadippaadum
Raagangal pookkunna gaanam pole..
Naanathin koodaarathil
Thoomanjin ullinnullil
Punnaaram chollunna chella thathe
Neraane mizhiyil theliyum
Niramaane ullil chantham
Kuliraane puzhayil veezhum varnnakkolam..
(neraane...)
Veyil chaayum nizhal maayum
Irul moodum neram poraamo....
Tan bheegaa...man bheegaa
Is barsaathom mein hum aur tum....

(minnaaminni...)
Language: Malayalam

(പു) ധക് ധക് ദില്‍ ധക് ധടുകേ
റുക് റുക് ശാസേം മേരേ
നസറോം സേ മത്തു് ജാനാ - തൂ റാണി
തുടി മീട്ടുന്ന നെഞ്ചിന്‍ താളം നീയാണല്ലോ
നിറമേറുന്ന വിണ്ണിന്‍ മേട്ടില്‍ പാടാന്‍ വായോ
(സ്ത്രീ) മുടി ചൂടുന്ന പൂവിന്‍ നാളം നീയാണല്ലോ
മണമൂറുന്ന കുന്നിന്‍ ചോട്ടില്‍ ആടാന്‍ വായോ
(പു) മിന്നാമിന്നി വായോ മുന്നില്‍ തെന്നി വായോ
കണ്ണും കെട്ടി കൂടെ കളിയാടാന്‍
(സ്ത്രീ) (മിന്നാമിന്നി )

(പു) ആകാശക്കൊട്ടാരത്തില്‍ മേഘങ്ങള്‍ താലോലിക്കും
പുന്നാരം പാടുന്ന കാറ്റേ പോരൂ
മഞ്ഞിന്‍ ഒളി വാരിത്തൂകും താഴു്വാരം പൂക്കും നേരം
എന്നുള്ളില്‍ മോഹത്തിന്‍ തീയായി മാറൂ
(സ്ത്രീ) പൊന്‍വീണത്തമ്പുരു മീട്ടാന്‍ ആലോലം മുത്തു പൊഴിക്കും
ഉല്ലാസയാമങ്ങള്‍ കണ്‍ ചിമ്മവേ
(പു ) (പൊന്‍വീണ )
വെയില്‍ ചായും നിഴല്‍ മായും ഇരുള്‍ മൂടും നേരം പോരാമോ
മേരേ ദില്‍ മേം ഖ്വാബോം മേ തേരി
പായല്‍ കീ ധുന്‍ ഛന്‍ ഛന്‍ ഛന്‍
ധക് ധക് ദില്‍ ധക് ധടുകേ
റുക് റുക് ശാസേം മേരേ
നസറോം സേ മത്തു് ജാനാ - തൂ റാണി
(ധക് ധക് )

(പു) കണ്‍ചിമ്മും താരക്കൂട്ടില്‍ ദീപങ്ങള്‍ ആടിപ്പാടും
രാഗങ്ങള്‍ പൂക്കുന്ന ഗാനം പോലെ
നാണത്തിന്‍ കൂടാരത്തില്‍ തൂമഞ്ഞിന്‍ ഉള്ളിന്നുള്ളില്‍
പുന്നാരം ചൊല്ലുന്ന ചെല്ലത്തത്തേ
(സ്ത്രീ) നേരാണേ മിഴില്‍ തെളിയും നിറമാണേ ഉള്ളില്‍ ചന്തം
കുളിരാണേ പുഴയില്‍ വീഴും വര്‍ണ്ണക്കോലം
(പു) (നേരാണേ )
വെയില്‍ ചായും നിഴല്‍ മായും ഇരുള്‍ മൂടും നേരം പോരാമോ
തന്‍ ജീഗാ മന്‍ ജീഗാ ഇസു് ബര്‍സാത്തോം മേ ഹം ഔര്‍ തും
(പു) (മിന്നാമിന്നി )
(പു) (തുടി മീട്ടുന്ന )
(സ്ത്രീ) (മുടി ചൂടുന്ന )
(സ്ത്രീ) (മിന്നാമിന്നി )
(പു) (മിന്നാമിന്നി )
Movie/Album name: Padmavyooham
Artists