കഥകളേ പുതിയ വരികളിനിയുമെഴുതു പകുതിയേൽ മൊഴികളേ നീ മുറിയാതെ വിറയാതെ നിറയു പകുതിയേൽ
നീ ദിനമുറകളതിലു പതിയെ പതിയെ പതിവായതോ മുറിവിനരികെ പുരളുമലിവായതോ പെയ്തേ ഉള്ളാകെ പൊള്ളാനോങ്ങുമ്പോ എന്നേ നിന്നെ ഞാൻ കാത്തേ ഏതിന്ദ്രജാലം നീ തന്ന കാലം ഏതിന്ദ്രജാലം നീ തന്ന കാലം....
ജനലുവിരികൾ പറയുമേതു കഥകളേ പുതിയ വരികളിനിയുമെഴുതു പകുതിയേൽ മൊഴികളേ നീ മുറിയാതെ വിറയാതെ തികയാതെ നിറയു പകുതിയേൽ പടരാനൊരിടമായിന്നിതളേ വിരിയണേ പടരാനൊരിടമായിന്നിതളേ വിരിയണേ...