Nadiyile Thiramaalakal

1978
Lyrics
Language: English

O....o...
Nadiyile thiramaalakal chollee
Karayile niramaalakal chollee
Pulari vannu pon pulari vannu
Enikkumaathramudayaminnum asthamayam
[nadiyile]

Manassenna kilukkaancheppudanju poyi
Kinaavinte manchaadikal kozhinju poyi
Ava perukki korthu chaarththaan priya varillallo
Enikku paadaan pakalkkinaavin ragamillallo
[nadiyile]

Niranjathum ozhinjathum kadha maathramaay
Nilaavinte poonkaavenikkirul maathramaay
Kadalinariyaam nadithan naavil thudichidum daaham
Kanmani nee ariyukillen aathmaavin daaham
[nadiyile]
Language: Malayalam

ഓാ..ഓാ.. ഓാ..
ഹോ..ഹോ..ഓ....

നദിയിലെ തിരമാലകള്‍ ചൊല്ലീ
കരയിലെ നിറമാലകള്‍ ചൊല്ലീ
പുലരി വന്നു പൊന്‍പുലരി വന്നു
എനിക്കു മാത്രമുദയമിന്നും അസ്തമയം (നദിയിലെ..)

മനസ്സെന്ന കിലുക്കാഞ്ചെപ്പുടഞ്ഞുപൊയീ
കിനവിന്റെ മഞ്ചാടികള്‍ കൊഴിഞ്ഞുപൊയീ
അവ പെറുക്കി കോര്‍ത്തു ചായ്കാന്‍ പ്രിയ വരില്ലല്ലൊ
എനിക്കു പാടാന്‍ പകല്‍കിനാവില്‍ രാഗമില്ലല്ലോ? (നദിയിലെ..)

നിറഞ്ഞതും ഒഴിഞ്ഞതും കഥ മാത്രമാ..യ്‌
നിലാവിന്റെ പൂങ്കാവെനിക്കിരുള്‍ മാത്രമായ്‌ (നിറഞ്ഞതും..)
കടലിനറിയാം നദിതന്‍ നാവില്‍ തുടിച്ചിടും ദാഹം
കണ്മണി നീ അറിയുകില്ലെനാത്മാവിന്‍ ദാഹം (നദിയിലെ..)

O....o...
Movie/Album name: Ithaa Oru Manushyan
Artists