Kanivolum Kamaneeyahridayam

1954
Lyrics
Language: English

Kanivolum kamaneeya hridayam
Yeshu mishihaa than thiruvullam
Athupole verundo?

Chuduchora chorumbozhum
Vedanayaal thirunencham neerumbozhum
Aa........
Aparaadham cheythavanail premaardranaay
Maapparulaanaay thiruvaayaal mozhiyunnallo
Kanivolum kamaneeya hridayam....

Paapathinaal bhoomi virakollave
Avathaaram cheythu daivasuthanayini
Sevaname mahithamaamloka jeevithamennaruli
Pathitharil kanivin madhumaari thooki
Azhale sukhamaay karuthi
Lokathin paapamenthi nilppoo nee naadha
Language: Malayalam

കനിവോലും കമനീയ ഹൃദയം യേശു
മിശിഹാ തന്‍ തിരുവുള്ളം
അതുപോലെ വേറുണ്ടോ?

ചുടുചോരചോരുമ്പോഴും വേദനയാല്‍
തിരുനെഞ്ചം നീറുമ്പോഴും
ആ..........
അപരാധം ചെയ്തവനില്‍ പ്രേമാര്‍ദ്രനായ്
മാപ്പരുളാനായ് തിരുവായാല്‍ മൊഴിയുന്നല്ലോ
കനിവോലും............

പാപത്തിനാല്‍ ഭൂമി വിറകൊള്ളവേ
അവതാരം ചെയ്തു ദൈവസുതനായിനീ
സേവനമേ മഹിതമാമ്ലോക ജീവിതമെന്നരുളി
പതിതരില്‍ കനിവിന്‍ മധുമാരി തൂകി
അഴലേ സുഖമായ് കരുതി
ലോകത്തിന്‍ പാപമേന്തി നില്‍പ്പൂ നീ നാഥാ
കനിവോലും....
Movie/Album name: Snehaseema
Artists