പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ.... അതു നീയറിഞ്ഞതോ....പറയാൻ മറന്നതോ.... ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....
മിന്നി ചിമ്മി...ചിമ്മിച്ചിമ്മി മിന്നി ചിമ്മി...ചിമ്മിച്ചിമ്മി വാനിൻ മഞ്ചലേറും താരക്കുഞ്ഞുങ്ങൾക്കെന്തേയീ തിളക്കം...(2) തെളിനീലവാനിൽ നിന്നെ...ഒളിചിമ്മി നോക്കും നേരം തളിർമേനി കണ്ടു മിഴിക്കേ.... കണ്ടു പൊന്നേ നിന്റെ കണ്ണിന്റെ പൊൻ തിളക്കം...
പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ.... അതു നീയറിഞ്ഞതോ....പറയാൻ മറന്നതോ.... ഇതു് നമ്മൾ തേടും മധുമാസമൊന്നിൽ വിരിയുന്ന പൂക്കളോ പുലർമഞ്ഞു പെയ്തതോ....കുളിർ കാറ്റുണർന്നതോ....