Kalamozhikkili Thottam Paadi

1988
Lyrics
Language: Malayalam

കളമൊഴിക്കിളി തോറ്റം പാടി
കളരിക്കാവിൽ തെയ്യം കൂടി
കതിവനൂർ വീരൻ ഉറഞ്ഞാടി
കതിവനൂർ വീരൻ ഉറഞ്ഞാടി
മനസ്സു മനസ്സും രാവും ഉഷസ്സും
വരവിളിയായ് തൊഴുതാടി

സ്വർണ്ണകൊടിമരം കണ്ടു വണങ്ങും
സിന്ദൂരസന്ധ്യേ നിൻ്റെ തൃക്കയ്യിൽ
ചെത്തിപ്പൂമാലയുണ്ടോ.. ചന്ദനക്കൂട്ടുണ്ടോ
മാനവും ഭൂമിയും മഞ്ഞൾക്കുറി തൊടും
മഞ്ഞക്കണിക്കൊന്നയുണ്ടോ
(കളമൊഴിക്കിളി..)

മൂതാൽ കുളിയങ്കം കണ്ടു മടങ്ങും
കാർത്തികക്കാറ്റേ നിൻ മടിത്തുമ്പിൽ
മുടിയെണ്ണി മുത്തുമ്പോൾ മണിമാല കൊത്തുമ്പോൾ
കണ്ണീരായ് അലിയുന്ന പുണ്യപാപങ്ങൾ തൻ പുണ്യാഹതീർത്ഥങ്ങളുണ്ടോ
(കളമൊഴിക്കിളി..)
Movie/Album name: Pattolapponnu

Sentence Summary: Pattolapponnu (1988) is a Malayalam film centered on a young man's bond with elephants and the rural life surrounding them, directed by P. Chandrakumar.

Song Credits: - Film: Pattolapponnu (1988) - Lyricist: Poovachal Khader - Music Composer: A. T. Ummer - Singer: K. J. Yesudas (with chorus)

Musical Style: Melodic film song in the traditional Malayalam light-classical/popular film idiom, with a folk-tinged, pastoral feel suited to the elephant-and-village theme.

Raga Details: Information not available.

Key Artists Involved: - Director: P. Chandrakumar - Music: A. T. Ummer - Lyrics: Poovachal Khader - Playback: K. J. Yesudas

Awards & Recognition: Information not available.

Scene Context: Information not available.


Artists