Janmangal Ente Kanmunnil
1989
Janmangalente kanmunnil
Varnnagal vaari thookunnu
Thudarukayaanu neeyenne
Ee vidham praana mukulamaayi
Ee vidham praana mukulamaayi (janmangalente)
Ninnil vannu pookum
Mridhu smeram vaasanthamaayi (2)
Vidarum nee ente aakashamaayi
Nirayum nee ennil paalazhiyayi
Karalin karalaanu nee
Uyirin uyiraanu nee (janmangalente)
Ninnil ninnu pozhiyum
Mozhi mutho makarandhamaayi(2)
Unarunnu kannin aanandhamaayi
Urangunnu saumya saayoojyamaayi
Karalin karalaanu nee
Uyirin uyiraanu nee (janmangalente)
മ്.. മ്...
ജന്മങ്ങള്‍ എന്റെ കണ്മുന്നില്‍
വര്‍ണ്ണങ്ങള്‍ വാരിത്തൂകുന്നു
തുടരുകയാണു നീയെന്നെ
ഈവിധം പ്രാണമുകുളമായ്
ഈവിധം പ്രാണമുകുളമായ്
നിന്നില്‍ വന്നു പൂക്കും മൃദു
സ്മേരം വാസന്തമായ്
വിടരും നീ എന്റെ ആകാശമായ്
നിറയും നീ എന്നില്‍ പാലാഴിയായ്
കരളിങ്കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ
നിന്നില്‍ നിന്നു പൊഴിയും
മൊഴി മുത്തോ മകരന്ദമായ്
ഉണരുന്നു കണ്ണിന്‍ ആനന്ദമായ്
ഉറങ്ങുന്നു സൌമ്യ സായൂജ്യമായ്
കരളിന്‍ കരളാണു നീ
ഉയിരിന്‍ ഉയിരാണു നീ
Movie/Album name: Lal Americayil [Chicagoyil Chinthiya Raktham]
Artists