Manushyan Mathangale [Bit]

1972
Lyrics
Language: English

Manushyan mathangale srushtichoo...
Mathangal daivangale srushtichoo
Manushyanum mathangalum daivangalum koodi
Mannu pankuvechu...
Manassu pankuvechu...
Manushyan mathangale srushtichoo...
Language: Malayalam

മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ
മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചൂ
മനുഷ്യനും മതങ്ങളും ദൈവങ്ങളും കൂടി
മണ്ണ് പങ്കുവെച്ചൂ...
മനസ്സ് പങ്കുവെച്ചൂ....
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചൂ...
Movie/Album name: Achanum Baappayum
Artists