Onnayorenneyiha

2015
Lyrics
Language: English

Onnayorennayiha
Palathennu kanda ninkkundayorindal
Enikkanandham machampi
Ravile painitng uchaykku plumbing
Vaikittu lighting attimari nokkukooli
(onnayorennayiha...)

Orkkukil daivavum thozhilaliyalle machampi
Kalikale mechathille krishnan
Thachu pani cheythathille yeshu
Orkkukil daivavum thozhilaliyalle machampi
Kalikale mechathille krishnan
Thachu pani cheythathille yeshu
Vela cheyyunnavante viyarppunangum mumpavanu
Krithyam kooli nalkidenamennu cholliyille pravaachakan
(onnayorennayiha...)

Veyilil venthurukum thozhilalikenthu matham
Mazhayil nananjalyum nombarangalkkenthu jaathi
Veyilil venthurukum thozhilalikenthu matham
Mazhayil nananjalyum nombarangalkkenthu jaathi
Annathinum swarnathinum gulfil poyi malayaali
Keralam puthiya gulfayi mattiyallo bengali
(onnayorennayiha...)
Language: Malayalam

ഒന്നായോരെന്നെയിഹ
പലതെന്നു കണ്ട നിനക്കുണ്ടായൊരിണ്ടല്‍
എനിക്കാനന്ദം മച്ചമ്പി
രാവിലെ പെയിന്‍റിംഗ് ഉച്ചയ്ക്ക് പ്ലംബിങ്‌
വൈകിട്ട് ലൈറ്റിംഗ് അട്ടിമറി നോക്കുകൂലി
(ഒന്നായോരെന്നെയിഹ...)

ഓര്‍ക്കുകില്‍ ദൈവവും തൊഴിലാളിയല്ലേ മച്ചമ്പി
കാലികളെ മേച്ചതില്ലേ കൃഷ്ണന്‍
തച്ചുപണി ചെയ്തതില്ലേ യേശു
ഓര്‍ക്കുകില്‍ ദൈവവും തൊഴിലാളിയല്ലേ മച്ചമ്പി
കാലികളെ മേച്ചതില്ലേ കൃഷ്ണന്‍
തച്ചുപണി ചെയ്തതില്ലേ യേശു
വേല ചെയ്യുന്നവന്റെ വിയര്‍പ്പുണങ്ങും മുമ്പവന്
കൃത്യം കൂലി നല്‍കിടേണമെന്ന് ചൊല്ലിയില്ലേ പ്രവാചകന്‍
(ഒന്നായോരെന്നെയിഹ...)

വെയിലില്‍ വെന്തുരുകും തൊഴിലാളിക്കെന്തു മതം
മഴയില്‍ നനഞ്ഞലയും നൊമ്പരങ്ങള്‍ക്കെന്തു ജാതി
വെയിലില്‍ വെന്തുരുകും തൊഴിലാളിക്കെന്തു മതം
മഴയില്‍ നനഞ്ഞലയും നൊമ്പരങ്ങള്‍ക്കെന്തു ജാതി
അന്നത്തിനും സ്വര്‍ണത്തിനും ഗള്‍ഫില്‍ പോയി മലയാളി
കേരളം പുതിയ ഗള്‍ഫായി മാറ്റിയല്ലോ ബംഗാളി
(ഒന്നായോരെന്നെയിഹ...)
Movie/Album name: Ammakkoru Thaaraattu
Artists