Onnum Minduvaan

2013
Lyrics
Language: English

Onnum minduvaan aarumillenkilum
Entho parayunnundaaro....
Onnum minduvaan aarumillenkilum
Entho parayunnundaaro....
Onnum parasparam pankuveykkaanilla
Enkilum koodeyundaaro....
Onnum.....
Onnum minduvaan aarumillenkilum
Entho parayunnundaaro....

Oru vela kandu njaan mindi
Pinnorupaadu kaananamennu thonni
Orupaadu kettu naam kaathukal
Pinnorumichu paadanamennu thonni
Karineela varayulla mizhikalil chernnuni-
Nnorupaadu swapnangal neythu kootti....
Orupaadu swapnangal neythu kootti....

Onnum minduvaan aarumillenkilum
Entho parayunnundaaro....
Onnum parasparam pankuveykkaanilla
Enkilum koodeyundaaro....
Aha haha aahaha haahaa....
Language: Malayalam

ഒന്നും മിണ്ടുവാന്‍ ആരുമില്ലെങ്കിലും
എന്തോ പറയുന്നുണ്ടാരോ....
ഒന്നും മിണ്ടുവാന്‍ ആരുമില്ലെങ്കിലും
എന്തോ പറയുന്നുണ്ടാരോ....
ഒന്നും പരസ്പരം പങ്കുവെയ്ക്കാനില്ല
എങ്കിലും കൂടെയുണ്ടാരോ....
ഒന്നും.....
ഒന്നും മിണ്ടുവാന്‍ ആരുമില്ലെങ്കിലും
എന്തോ പറയുന്നുണ്ടാരോ....

ഒരു വേള കണ്ടു ഞാന്‍ മിണ്ടി
പിന്നൊരുപാടു കാണണമെന്നു തോന്നി
ഒരുപാടു കേട്ടു നാം കാതുകള്‍
പിന്നൊരുമിച്ചു പാടണമെന്നു തോന്നി
കരിനീലവരയുള്ള മിഴികളില്‍ ചേര്‍ന്നുനി-
ന്നൊരുപാടു സ്വപ്നങ്ങള്‍ നെയ്തു കൂട്ടി....
ഒരുപാടു സ്വപ്നങ്ങള്‍ നെയ്തു കൂട്ടി....

ഒന്നും മിണ്ടുവാന്‍ ആരുമില്ലെങ്കിലും
എന്തോ പറയുന്നുണ്ടാരോ....
ഒന്നും പരസ്പരം പങ്കുവെയ്ക്കാനില്ല
എങ്കിലും കൂടെയുണ്ടാരോ....
അഹഹഹ ആഹഹ ഹാഹാ....
Movie/Album name: White Paper
Artists