പൂജാമധുവിനു ശലഭം വന്നു
പൂവേ ഇളം പൂവേ
പൊന്നിളം പൂവിന് പൂത്താലി കൊടുത്തു
പുലരി പൊന്‍പുലരി
കാത്തിരുന്നു കാത്തിരുന്നു കല്യാണം വന്നപ്പോള്‍
കണ്ടാലാരുമറിയാത്ത ഭാവം
കൊള്ളിവാക്കു പറയുന്ന കള്ളിനിന്നെ കാണുമ്പോള്‍
ഉള്ളിലെന്തോ വല്ലാത്ത നാണം -കുയിലെ
ഉള്ളിലെന്തോ വല്ലാത്ത നാണം
നെറ്റിയിലെ സിന്ദൂരം നിറുകയിലും ചൂടുമല്ലോ
മംഗല്യത്തിരുനാളും വന്നേ സന്ധ്യയ്ക്കു
മംഗല്യത്തിരുനാളും വന്നേ
കല്യാണപ്പന്തലിലെന് കാമദേവനണയുമ്പോള്
കുരവയിടാന്‍ നീകൂടെ വേണം -കിളിയെ
കുരവയിടാന്‍ നീകൂടെ വേണം
പൂജാമധുവിനു ശലഭം വന്നു
പൂവേ ഇളം പൂവേ
പൊന്നിളം പൂവിന് പൂത്താലി കൊടുത്തു
പുലരി പൊന്‍പുലരി
കാത്തിരുന്നു കാത്തിരുന്നു കല്യാണം വന്നപ്പോള്‍
കണ്ടാലാരുമറിയാത്ത ഭാവം
കൊള്ളിവാക്കു പറയുന്ന കള്ളിനിന്നെ കാണുമ്പോള്‍
ഉള്ളിലെന്തോ വല്ലാത്ത നാണം -കുയിലെ
ഉള്ളിലെന്തോ വല്ലാത്ത നാണം
നെറ്റിയിലെ സിന്ദൂരം നിറുകയിലും ചൂടുമല്ലോ
മംഗല്യത്തിരുനാളും വന്നേ സന്ധ്യയ്ക്കു
മംഗല്യത്തിരുനാളും വന്നേ
കല്യാണപ്പന്തലിലെന് കാമദേവനണയുമ്പോള്
കുരവയിടാന്‍ നീകൂടെ വേണം -കിളിയെ
കുരവയിടാന്‍ നീകൂടെ വേണം
Movie/Album name: Soundaryam
Artists