Moham ithalitta poovu
1979
Mohamithalitta poovu
Daahaarthamaanoru naavu
Poovithalil ninnittee naavilaliyaanaaraanja
Theinthulli ennil kinaavu
Mohamithalitta poovu
Mahassinte veenayil dhwani thulumbee
Makarandabinduvil katalirambee
(mahassinte...)
Oru njotiyitayil itumuzhangee
Aparalokathilpoy njaanamarnnoo...
(mohamithalitta poovu.......)
Iruvarnnathukilaakum raappakalaal
Enne puthakkaathe otiyappol
(iruvarnnatukilaakum...)
Hrudaythilolam thumbumennormayil
Madhuramo kayppo manammatuppo
(mohamithalitta poovu.....)
മോഹമിതളിട്ട പൂവ്
ദാഹാര്‍ത്തമാമൊരു നാവ്
പൂവിതളില്‍ നിന്നിറ്റീ നാവിലലിയാരാഞ്ഞ
തേന്‍തുള്ളി എന്നില്‍ കിനാവ്
മോഹമിതളിട്ട പൂവ്
മഹസ്സിന്റെ വീണയില്‍ ധ്വനി തുളുമ്പീ
മകരന്ദബിന്ദുവില്‍ കടലിരമ്പീ
(മഹസ്സിന്റെ...)
ഒരു ഞൊടിയിടയില്‍ ഇടിമുഴങ്ങീ
അപരലോകത്തില്‍ പോയ് ഞാനമര്‍ന്നു
(മോഹമിതളിട്ട പൂവ്....)
ഇരുവര്‍ണ്ണത്തുകിലാകും രാപ്പകലാല്‍
എന്നെ പുതയ്ക്കാതെ ഓടിയപ്പോള്‍
(ഇരുവർണ്ണറ്റുകിലാകും...)
ഹൃദയത്തിലോളം തുളുമ്പുമെന്നോര്‍മ്മയില്‍
മധുരമോ കയ്‌പോ മനംമടുപ്പോ...
(മോഹമിതളിട്ട പൂവ്....)
Movie/Album name: Thenthulli
Artists