Njan Ajayyan

1986
Lyrics
Language: Malayalam

ഞാൻ അജയ്യൻ ഈ നാടറിയും
ഇടിമിന്നലായ് ചുടുരക്തമായ്
പടഹങ്ങളായ് പടരും
പടരും പടരും നീളെ
(ഞാൻ അജയ്യൻ...)

കൈയ്യിലൊരു ഗണ്ണും കണ്ണിലൊരു പെണ്ണും
ചുണ്ടിലൊരു ചെണ്ടുമായ് വരും (2)
വേദാന്തമില്ല വാൽമീകിയല്ല
വഴിമാറിൻ വിളികേൾക്കിൻ
തകരും ദിനവും നിങ്ങൾ
ശോഭ് രാജ് ശോഭ് രാജ്
ശോഭ് രാജ് ശോഭ് രാജ് ശോഭ് രാജ്
(ഞാൻ അജയ്യൻ...)

ആശയത്തിൽ വീരൻ ഞാൻ ആശകൾക്കതീതൻ
എന്നുമെന്നും സ്വയംസേവകൻ (2)
വാലാട്ടിയല്ല തേരോട്ടിയല്ല
ഇതു തീക്കളി മരണക്കളി
വളരും പിളരും നമ്മൾ
ശോഭ് രാജ് ശോഭ് രാജ്
ശോഭ് രാജ് ശോഭ് രാജ് ശോഭ് രാജ്
(ഞാൻ അജയ്യൻ...)
Movie/Album name: Shobhraj

Sentence Summary: Shobhraj follows a conman who assumes multiple identities to swindle people, until his schemes entangle him in deception and retribution.

Song Credits: Sung by M. G. Sreekumar; lyrics by Poovachal Khader; music composed by A. T. Ummer.

Musical Style: Melodic film song with a light, playful romantic flavour typical of 1980s Malayalam cinema.

Raga Details: Information not available.

Key Artists Involved: A. T. Ummer (composer), Poovachal Khader (lyricist), M. G. Sreekumar (singer); film directed by Sasikumar and starring Mammootty.

Awards & Recognition: Information not available.

Scene Context: Information not available.


Artists