Aa...aa...aa....aa..aa... Oro raathriyum madhuvidhuraathri.... Oro natanavum manmadhanatanam.... Aa...aa...aa.... Oro raathriyum madhuvidhuraathri Oro natanavum manmadhanatanam (oro rathriyum...) Chilanka chirichaal nimishathumbikal Chirakothukki kitakkum ee vedhiyil Oro raathriyum madhuvidhuraathri Oro natanavum manmadhanatanam Chilanka chirichaal nimishathumbikal Chirakothukkikkitakkum ee vedhiyil Ee vedhiyil....
Oro raathriyum madhuvidhuraathri Oro natanavum manmadhanatanam Chilanka chirichaal nimishathumbikal Chirakothukki kitakkum... ee vedhiyil Ee vedhiyil ee vedhiyil........
Language: Malayalam
ആ...ആ...ആ...ആ.... ഓരോ രാത്രിയും മധുവിധുരാത്രി.... ഓരോ നടനവും മന്മഥനടനം..... ആ...ആ...ആ... ഓരോ രാത്രിയും മധുവിധുരാത്രി ഓരോ നടനവും മന്മഥനടനം..... (ഓരോ രാത്രിയും......) ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍ ചിറകൊതുക്കി കിടക്കും ഈ വേദിയില്‍.... ഓരോ രാത്രിയും മധുവിധുരാത്രി ഓരോ നടനവും മന്മഥനടനം..... ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍ ചിറകൊതുക്കി കിടക്കും ഈ വേദിയില്‍.... ഈ വേദിയില്‍....
രാഗങ്ങള്‍ എത്ര എത്ര....ഏതു രാഗവും ആലപിയ്ക്കാം... ഇവിടെ ഭാവങ്ങള്‍... രാഗങ്ങള്‍ എത്ര എത്ര ഏതു രാഗവും ആലപിയ്ക്കാം (രാഗങ്ങള്‍ എത്ര എത്ര.......) വീണകള്‍ എത്ര എത്ര... ഏതു വീണയും മടിയിലേറ്റാം.... (വീണകള്‍ എത്ര എത്ര.......) - - 2 ദുഃഖങ്ങള്‍ വില്‍ക്കാം...സ്വപ്നങ്ങള്‍ വാങ്ങാം... സുഖങ്ങള്‍തന്‍ സ്വര്‍ഗ്ഗം തീറുവാങ്ങാം...
ഓരോ രാത്രിയും മധുവിധുരാത്രി ഓരോ നടനവും മന്മഥനടനം..... ചിലങ്ക ചിരിച്ചാല്‍ നിമിഷത്തുമ്പികള്‍ ചിറകൊതുക്കി കിടക്കും ഈ വേദിയില്‍.... ഈ വേദിയില്‍ ഈ വേദിയില്‍ ...