പ്രകൃതീ പ്രഭാവതീ നിന്റെ പ്രാണന്റെ തന്ത്രിയിൽ പുലരുന്നതേതൊരു പ്രണവ സംഗീതത്തിൻ മൃദുമന്ത്രം ആ..ആ..ആ..ആ.ആ
ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മള സ്വപ്നങ്ങളല്ലോ ആ..ആ..ആ ഉഷസ്സും സന്ധ്യയും നിന്റെ മനസ്സിലെ ഊഷ്മള സ്വപ്നങ്ങളല്ലോ ഋതുക്കളും മനുഷ്യരുമെല്ലാമെല്ലാം നിൻ ഹൃദയത്തിൻ സ്പന്ദനമല്ലോ (2) (പ്രകൃതീ...)
കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചന ശില്പങ്ങളല്ലോ ആ..ആ.ആ കലയും കാലവും നിന്റെ കാൽക്കലെ കാഞ്ചന ശില്പങ്ങളല്ലോ പുഴകളും പൂക്കലൂം പൂന്തിങ്കളും നിൻ പുളകത്തിൻ നാളങ്ങളല്ലോ (2)(പ്രകൃതീ...)
Movie/Album name: Chakravaalathinumappuram
Sentence Summary: The 1989 Malayalam film Chakravaalathinumappuram (Beyond the Horizon) is a family drama centered on the emotional bonds and struggles within a household, exploring themes of relationships, sacrifice, and the passage of time.
Song Credits:
- Song: Prakrithi Prabhavathi
- Film: Chakravaalathinumappuram (1989)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Melodic Malayalam film song of the late 1980s, blending classical-inflected melody with orchestral film accompaniment.