Vrindaavanam Vishaalavanam

2026
Lyrics
Language: Malayalam

വൃന്ദാവനം വിശാലവനം
നിൻ ലീലകൾ മേഞ്ഞിരുന്ന കാലം
നീയില്ലാ ലോകങ്ങൾ തുറുങ്കുകൾ
പുരികൾ കൊട്ടാരങ്ങൾ പോലും
നിത്യസ്വാതന്ത്ര്യം സത്യം സ്നേഹം നീ
കരുണാ കണ്ണീർ തുടയ്ക്കും കരുതൽ
വരുന്നു നീ ജയക്കോട്ടകളിൽ
തകർക്കുന്നുരുക്കിൻ വാതിലുകൾ
തുറക്കുന്നു നീ ലോകവാതായനങ്ങൾ ചിരം
ആ...ആ...ആ...
Movie/Album name: Krishnashtami
Artists