Kaattuchembakam

2013
Lyrics
Language: English

Kaattuchempakam poothunilkkana
Velikkullilen veedu...
Veettinullil achanum ammayum
Pinne njaanum.....
(kaattuchempakam...)

Velikkangethalayil ente koottukaaran ethumpol
Kalikkoottukaaran ethumpol.....
Amma enne kaannurutti nokkinilkkana neram
Kalla nottamonnerinju kallakkanneer vaarthu
Kenchi njaanannammoyodu koottukaaranalle
Ente jeevaanaanavan amme...
Oh...oh...
(kaattuchempakam...)

Chaanja marakkompilum pulmettilum maanchottilum
Nada nadannu chaattamazha nana nananja kaalam
Nada nadanna kaalam...
Achanumilla ammayumilla aarumillente chaare
Koottukaaran ormmayaay nenchu pulayunnu neru
Ente nenchu pulayunnu neru....
(kaattuchempakam...)
Language: Malayalam

കാട്ടുചെമ്പകം പൂത്തുനിൽക്കണ വേലിക്കുള്ളിലെന്‍ വീടു്...
വീട്ടിനുള്ളില്‍ അച്ഛനും അമ്മയും പിന്നെ ഞാനും.....
(കാട്ടുചെമ്പകം...)

വേലിക്കങ്ങേത്തലയില്‍ എന്റെ കൂട്ടുകാരനെത്തുമ്പോള്‍
കളിക്കൂട്ടുകാരനെത്തുമ്പോള്‍.....
അമ്മയെന്നെ കണ്ണുരുട്ടി നോക്കിനില്‍ക്കണ നേരം
കള്ളനോട്ടമൊന്നെറിഞ്ഞു് കള്ളക്കണ്ണീര്‍ വാർ‌ത്തു്
കെഞ്ചി ഞാനന്നമ്മയോടു് കൂട്ടുകാരനല്ലേ
എന്റെ ജീവനാണവനമ്മേ....ഓ...ഓ...
(കാട്ടുചെമ്പകം...)

ചാഞ്ഞമരക്കൊമ്പിലും പുല്‍മേട്ടിലും മാഞ്ചോട്ടിലും
നടനടന്നു് ചാറ്റമഴ നനനനഞ്ഞ കാലം
നടനടന്ന കാലം...
അച്ചനുമില്ലമ്മയുമില്ലാരുമില്ലെന്റെ ചാരെ
കൂട്ടുകാരന്‍ ഓര്‍മ്മയായ് നെഞ്ചു പുളയുന്നു നേരു്
എന്റെ നെഞ്ചു പുളയുന്നു നേരു്....
(കാട്ടുചെമ്പകം...)
Movie/Album name: Junction
Artists