Pushpaanjalikal

1962
Lyrics
Language: English

Pushpanjalikal...pushpanjalikal
Purushasimhame janmabhoomiye
Palliyunarthiya sabdabrahmame
Noopurashinjithamode kaalam
Gopuravaathil thurannu vaykkaan
Ninte charithram vazhi kaatti thannu

Rakthadhamanikal thorum
Puthiyoru shaktidhaarayumaay
Ranaankanangalil njangal vidarthiya
Raajamallippookkalumaay (raktha)
Thirusannidhiyil ithaa varunnu
Theerthaadanathinaay njangal

Thalakkulathe thankappidivaal
Marakkukillaa malayalam
Marakkukilla malayalam
Marakkukilla malayalam...
Language: Malayalam

പുഷ്പാഞ്ജലികൾ...പുഷ്പാഞ്ജലികൾ
പുരുഷസിംഹമേ ജന്മഭൂമിയെ
പള്ളിയുണർത്തിയ ശബ്ദ ബ്രഹ്മമേ
നൂപുരശിഞ്ജിതമോടെ കാലം
ഗോപുരവാതിൽ തുറന്നു വയ്ക്കാൻ
നിന്റെ ചരിത്രം വഴികാട്ടിത്തന്നു

രക്തധമനികൾ തോറും
പുതിയൊരു ശക്തിധാരയുമായ്‌
രണാങ്കണങ്ങളിൽ ഞങ്ങൾ വിടർത്തിയ
രാജമല്ലിപ്പൂക്കളുമായ്‌ (രക്ത)
തിരുസന്നിധിയിൽ ഇതാ വരുന്നു
തീർത്ഥാടനത്തിനായ്‌ ഞങ്ങൾ

തലക്കുളത്തെ തങ്കപ്പിടിവാൾ
മറക്കുകില്ലാ മലയാളം
തലക്കുളത്തെ തങ്കപ്പിടിവാൾ
മറക്കുകില്ലാ മലയാളം
മറക്കുകില്ലാ മലയാളം....
Movie/Album name: Veluthambi Dalawa
Artists