SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Saalabhanjika thaane paadum Aayiramkaal mandapathil... Devadoothika laasyamaadum Chithra shilaa mandirathil... Thottathellaam ponnaakki Kandathellaam kavithayaakki Varnnamukil therirangi yaamini vannu... Saalabhanjika thaane paadum Aayiramkaal mandapathil... Onnum mindaatha paurnnamikkinnenthe Kinnaarathooneeram ozhiyunnu... Etho gandharwan meettunna veenayil Aathmaanuraagam thulumpunnu Amritham nirayum nimisham choriyum Madhuram kavarum hridayam arulum Anupamamoru madalahari Manamithiloru puthu pulari Ithalidumoru madhu malari... Saalabhanjika thaane paadum Aayiramkaal mandapathil... Vaanampaadikal swarapallavi paadum Varsholppalam veezhum pulinangalil Venal pon veyil kasavaada maatti Vaishaakha valkkalam chaarthi nilppoo Kanavil ninavil niraye madhuram Mukilin kanavum manassin ninavum Nirakathiridum oru shruthiyil Anupadamoru layamariye Nava pulakitha parilasitham... Saalabhanjika thaane paadum Aayiramkaal mandapathil... Devadoothika laasyamaadum Chithra shilaa mandirathil... Thottathellaam ponnaakki Kandathellaam kavithayaakki Varnnamukil therirangi yaamini vannu... സാലഭഞ്ജിക താനേ പാടും ആയിരംകാല്‍ മണ്ഡപത്തില്‍... ദേവദൂതിക ലാസ്യമാടും ചിത്രശിലാമന്ദിരത്തില്‍... തൊട്ടതെല്ലാം പൊന്നാക്കി കണ്ടതെല്ലാം കവിതയാക്കി വർണ്ണമുകില്‍ തേരിറങ്ങി യാമിനി വന്നു... സാലഭഞ്ജിക താനേ പാടും ആയിരംകാല്‍ മണ്ഡപത്തില്‍... ഒന്നും മിണ്ടാത്ത പൗർണ്ണമിക്കിന്നെന്തേ കിന്നാരത്തൂണീരം ഒഴിയുന്നു... ഏതോ ഗന്ധര്‍വ്വന്‍ മീട്ടുന്ന വീണയില്‍ ആത്മാനുരാഗം തുളുമ്പുന്നു അമൃതം നിറയും നിമിഷം ചൊരിയും മധുരം കവരും ഹൃദയം അരുളും അനുപമമൊരു മദലഹരി മനമിതിലൊരു പുതുപുലരി ഇതളിടുമൊരു മധുമലരി... സാലഭഞ്ജിക താനേ പാടും ആയിരംകാല്‍ മണ്ഡപത്തില്‍... വാനമ്പാടികള്‍ സ്വരപല്ലവി പാടും വർഷോൽപ്പലം വീഴും പുളിനങ്ങളില്‍ വേനല്‍ പൊന്‍വെയില്‍ കസവാട മാറ്റി വൈശാഖ വല്‍ക്കലം ചാര്‍ത്തി നില്പൂ കനവില്‍ നിനവില്‍ നിറയെ മധുരം മുകിലിൻ കനവും മനസ്സിന്‍ നിനവും നിറകതിരിടും ഒരു ശ്രുതിയില്‍.... അനുപദമൊരു ലയമറിയെ നവപുളകിത പരിലസിതം... സാലഭഞ്ജിക താനേ പാടും ആയിരംകാല്‍ മണ്ഡപത്തില്‍... ദേവദൂതിക ലാസ്യമാടും ചിത്രശിലാമന്ദിരത്തില്‍... തൊട്ടതെല്ലാം പൊന്നാക്കി കണ്ടതെല്ലാം കവിതയാക്കി വർണ്ണമുകില്‍ തേരിറങ്ങി യാമിനി വന്നു...
Movie/Album name: Saalabhanjika
Movie Summary: Saalabhanjika is a 1989 Malayalam film directed by P. Chandrakumar, centered on themes of art, tradition, and human relationships, with the titular "Saalabhanjika" referring to the classic Indian sculptural motif of a woman intertwined with a tree.
Song Credits:
- Song: "Saalabhanjika"
- Film: Saalabhanjika (1989)
- Lyricist: Not reliably available
- Music Composer: Not reliably available
- Singer(s): Not reliably available
Musical Style: Classical-based film song (semi-classical Carnatic style typical of late-1980s Malayalam cinema).
Raga Details: Not available.
Key Artists Involved: Director: P. Chandrakumar. Specific cast/crew and song artists not reliably available.
Awards & Recognition: Not available.
Scene Context: Not available.
Artists