കദനം നിറയും മഴമേഘങ്ങളിൽ
ഇരുളിൽ തിരയും ഒരു പൊയ്‌മാനസം
കദനം നിറയും മഴമേഘങ്ങളിൽ
ഇരുളിൽ തിരയും ഒരു പൊയ്‌മാനസം
ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
ആ.....
വെയിലേറ്റു പൊഴിയുന്നൊരിതളാണ് നീ
എന്നിടനെഞ്ചിൽ കുളിരേകും കനവാണ് നീ
വെയിലേറ്റു പൊഴിയുന്നൊരിതളാണ് നീ
എന്നിടനെഞ്ചിൽ കുളിരേകും കനവാണ് നീ
ഏകാന്ത യാമങ്ങളിൽ മിഴികൾ നിറയും
ഇന്നൊരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
ഓരോരോ ഈണത്തിൽ തേങ്ങുന്നീ രാപ്പാടി
ഓരോരോ മോഹങ്ങൾ നെയ്യുന്നീ പെൺപക്ഷി
Movie/Album name: Neerali
Artists