പൂ പുലരി മുഖം ഇതൾ ഇതളായ് വിരിയുകയായി.... (2) തേൻ മധുരമനം നിനവുകളാൽ നിറയുകയായ് മന്ദാര മൃദുലോല മിഴികൾ തിരയുന്നു ചിറകാർന്നു പതിയെ നെഞ്ചാകെ അലയുന്ന കടലലകൾ പെയ്യുന്നു മഴ പോലെ സഖിയെ ആരോ അരികെ ഉയിരായി തിരികെ വരുന്നേ തിരിതെളിയുന്നേ തീരാനിലവേ നിഴലായ് കൂടെ വരുന്നേ നാം അറിയുന്നേ നദിയിലെ ഏതോ അലയോ നീ തേടുന്നതേതു തീരമോ കാതോരമെന്തു ചൊല്ലുമോ....ആ..... ഓരോ മൊഴിയും പൊഴിയെ ചിരി നുരയുന്നേ താനുകുളിരുന്നെ കാണാ.....ജനലിൻ മറയിൽ മിഴി തിരയുന്നേ നാമലിയുന്നേ....ആ പൂ പുലരി മുഖം ഇതൾ ഇതളായ് വിരിയുകയായി തേൻ മധുരമനം നിനവുകളാൽ നിറയുകയായ്.....