Praanante piravi praanikalariyillaa.. Raagathin piravi gaanavumariyillaa... Praanante piravi praanikalariyillaa Raagathin piravi gaanavumariyillaa..... Eeraye muraliyaay maatti Ee eeraye muraliyaay maatti... Jeevan nalki naadam peythaval neeye... En praanaspandanam neeye... En devee....
Language: Malayalam
പ്രാണന്റെ പിറവി പ്രാണികളറിയില്ലാ.. രാഗത്തിൻ പിറവി ഗാനവുമറിയില്ലാ... പ്രാണന്റെ പിറവി പ്രാണികളറിയില്ലാ രാഗത്തിൻ പിറവി ഗാനവുമറിയില്ലാ..... ഈറയെ മുരളിയായ് മാറ്റി ഈ ഈറയെ മുരളിയായ് മാറ്റി... ജീവൻ നൽകി നാദം പെയ്തവൾ നീയേ... എൻ പ്രാണസ്പന്ദനം നീയേ... എൻ ദേവീ....