Munnottu poku sahaja

1962
Lyrics
Language: English

Munnottu poku sahaja
Munnottu poku
Puthiyoru naaleyilekku
Patharaathe poku

Pazhamakal than kottakalellam
Ninmunnil thakarukayaay
Malapolum nin vazhithannil
Malaraayi maarukayaay

Velaykku vandanamarulum
Navabhaarathamunarukayaay
Verppinte vilaye mathikkum
Janasanchayamuyarukayaay
Language: Malayalam

മുന്നോട്ടു പോകൂ സഹജാ
മുന്നോട്ടു പോകൂ..
പുതിയൊരു നാളെയിലേക്കു
പതറാതെ പോകൂ
പതറാതെ പോകൂ (മുന്നോട്ടു)

പഴമകള്‍ തന്‍ കോട്ടകളെല്ലാം
നിന്‍ മുന്നില്‍ തകരുകയായ്
മല പോലും നിന്‍ വഴി തന്നില്‍
മലരായി മാറുകയായ്
വേലയ്ക്കു വന്ദനമരുളും
നവഭാരതമുണരുകയായ് (വേലയ്ക്കു)
വേര്‍പ്പിന്റെ വിലയെ മതിയ്ക്കും
ജനസഞ്ചയമുയരുകയായ്
ജനസഞ്ചയമുയരുകയായ് (മുന്നോട്ടു)
Movie/Album name: Viyarppinte Vila
Artists